കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കും- മന്ത്രി മുഹമ്മദ് റിയാസ് വയനാട്: സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലും സമ്പൂര്‍ണ വാക്‌സിനേഷന്‍ നടത്തി കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കി മാറ്റുമെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ…
മലപ്പുറം: ജില്ലയിലെ പൊതുമരാമത്ത്- ടൂറിസം വകുപ്പുകളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും…
ആലപ്പുഴ: ജില്ലയിലെ വിപുലമായ രീതിയിലുള്ള, എല്ലാ സൗകര്യങ്ങളോടുംകൂടിയ അക്വാ ടൂറിസം പാർക്ക് കുതിരവട്ടം ചിറയിൽ നിർമ്മിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ച് വരുന്നതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. കുതിരവട്ടം ചിറയിൽ സന്ദർശനം നടത്തുകയായിരുന്നു മന്ത്രി.…
മലപ്പുറം: ജില്ലയിലെ ടൂറിസം മേഖലയിലെ എല്ലാ സാധ്യതകളും ചരിത്ര സാംസ്‌കാരിക പ്രത്യേകതകളും ഉപയോഗപ്പെടുത്തി സംസ്ഥാന ടൂറിസം ഭൂപടത്തിലെ പ്രധാന കേന്ദ്രമാക്കി ജില്ലയെ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ്…
മലപ്പുറം: നിളയുടെ ഓളപ്പടര്‍പ്പുകളിലെ സൗന്ദര്യം ആസ്വദിച്ചും കാറ്റേറ്റും കുറ്റിപ്പുറം പാലം കണ്ടും ഭക്ഷണം കഴിക്കാനായി കുറ്റിപ്പുറം കെ.ടി.ഡി.സി മോട്ടോല്‍ ആരാമില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു. ഇതിനായി പ്രപ്പോസലുകള്‍ സമര്‍പ്പിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ ഡോ.കെ.ടി ജലീല്‍ എം.എല്‍.എ…
മലപ്പുറം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ 'ഇന്‍ കാര്‍ ഡൈനിങ്' പദ്ധതി കുറ്റിപ്പുറം കെ.ടി.ഡി.സി ആഹാര്‍ റസ്റ്റോറന്റിലും തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഡോ.കെ.ടി ജലീല്‍ എം.എല്‍.എ നിര്‍വഹിച്ചു. കോവിഡ് കാലം എല്ലാ മേഖലകളിലും ബദല്‍…
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ സമ്പൂർണ കോവിഡ് വാക്‌സിനേഷൻ നടത്തി സുരക്ഷിതമാക്കിയ ശേഷം തുറക്കാനുള്ള നടപടിക്ക് തുടക്കമിടുമെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസും ആരോഗ്യ മന്ത്രി വീണാ ജോർജും സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.…
വയനാട്: ജില്ലയുടെ ചരിത്രം, പൈതൃകം, സാംസ്കാരം എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള ടൂറിസം വികസനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ടൂറിസം വികസനത്തിലൂടെ വയനാടിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ…
എറണാകുളം: ജില്ലയുടെ ടൂറിസം രംഗത്ത് മുതൽക്കൂട്ടാകുന്ന നാല് പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിക്ക് കീഴിൽ ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു. ഇവയിൽ രണ്ട് പദ്ധതികളുടേത് നിർമാണ പൂർത്തീകരണ ഉദ്ഘാടനവും രണ്ട് പദ്ധതികളുടേത് നിർമാണോദ്ഘാടനവുമാണ്. ജില്ലയിൽ ആദ്യമായി…
കാസർഗോഡ്: ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലും ടൂറിസം പോയിന്റുകള്‍ വികസിപ്പിച്ചെടുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ടൂറിസം പി ഡ ബ്ല്യു ഡി പദ്ധതികള്‍ അവലോകനം ചെയ്യാന്‍…