ഗാന്ധിജയന്തി വാരത്തില്‍ വേറിട്ട ശുചീകരണദൗത്യവുമായി ജില്ലാ ഭരണകൂടം. ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ വന്നെത്തുന്ന വയനാട്ടിലെ ടൂറിസം ദിശാസുചക ബോര്‍ഡുകള്‍ വൃത്തിയാക്കുന്ന “ഷൈന്‍ ബോര്‍ഡ് " ക്യാമ്പെയിനാണ് ജില്ലയില്‍ നാളെ തുടക്കമാകുന്നത്.പലവിധ കാരണങ്ങളാല്‍ കാഴ്ചകള്‍…