പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ സൗജന്യ നീറ്റ് പരീക്ഷാ പരിശീലനം നൽകും. നീറ്റ് പരീക്ഷ എഴുതുന്നതിന് ഓൺലൈൻ അപേക്ഷ നൽകിയ തിരുവനന്തപുരം,…

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമവും കുറ്റമറ്റതുമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് നല്‍കുന്ന ജില്ലാതല പരിശീലന പരിപാടികൾ അന്തിമ ഘട്ടത്തിൽ. മണ്ഡലം തല മാസ്റ്റർ ട്രെയിനർമാർ, ഓരോ മണ്ഡലത്തിലെയും പത്തിലധികം ബൂത്തുകളുടെ ചുമതല നിർവഹിക്കുന്ന സെക്ടർ ഓഫീസർമാർ,…

കിലയും തദ്ദേശ സ്വയം ഭരണ വകുപ്പും സംയുക്തമായി നടത്തുന്ന ബാല -ബാലിക, മഹിളാ സഭ ദ്വിദിന പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ചു. സ്ത്രീകളുടെയും, കുട്ടികളുടെയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമുള്ള വേദിയാണ് ബാല-…

സാക്ഷരതാ മിഷന്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തുന്ന ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. തിരെഞ്ഞെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെ 50 ഇന്‍സ്ട്രക്ടര്‍മാരാണ്…

സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ്, സാമൂഹ്യ നീതി വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്ക് ഭിന്നശേഷി അവകാശ നിയമം സംബന്ധിച്ച് പരാതി പരിഹാര പരിശീലനം നൽകി. സർക്കാർ ജീവനക്കാർക്ക് ഭിന്നശേഷിക്കാർക്കായുള്ള അവകാശ നിയമത്തിൽ അവബോധം സൃഷ്ടിക്കുക, സർക്കാർ…

പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉപ വരണാധികാരി കൾക്കും ജില്ലാ വരണാധികാരിയുടെ യും ഉപ വരണാധികാരികളുടെയും തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കും വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കി. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനത്തിൽ ജില്ലാ…

2023- 24 വർഷത്തെ കാർഷിക സ്ഥിതിവിവര ശേഖരണത്തിൽ (ഇ എ ആർ എ എസ് ) ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്കായി ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച പരിപാടി സാമ്പത്തിക…

സാക്ഷരതാ മിഷന്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തുന്ന ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍ പരിശീലനം ആരംഭിച്ചു. ജില്ലയിലെ 13 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടത്തുന്നത്. ഇതില്‍…

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന കുടുംബശ്രീ സംരംഭ കൂട്ടായ്മയായ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് കുടുംബശ്രീ നടത്തിവരുന്ന ത്രിദിന കപ്പാസിറ്റി ബില്‍ഡിങ് ട്രെയിനിങ് ആരംഭിച്ചു. വണ്ടാഴി, മേലാര്‍കോട്, അയിലൂര്‍, ആലത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കാണ്…

സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും പോലീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ് പി സി അധ്യാപകര്‍ക്കായുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പോലീസ് ട്രെയിനിങ് സെന്ററില്‍ ബാലാവകാശ കമ്മീഷന്‍ അംഗം എന്‍ സുനന്ദ ഉദ്ഘാടനം ചെയ്തു.…