തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് വൊളന്റിയർമാർക്കായി ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. തരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വൊളന്റിയർമാർ, ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് പ്രവർത്തകർ, ആശവർക്കർമാർ തുടങ്ങിയർ പങ്കെടുത്തു.…
ഓച്ചിറ ക്ഷീരോത്പന്ന നിര്മാണ-പരിശീലന-വികസനകേന്ദ്രത്തില് ജനുവരി 10 മുതല് 22വരെ ക്ഷീരകര്ഷകര്ക്കായി ക്ഷീരോത്പന്ന നിര്മാണപരിശീലനപരിപാടി നടത്തും. പരിശീലനകേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്മാര് മുഖാന്തരമോ അതത് ബ്ളോക്ക് ക്ഷീരവികസന ഓഫീസര് വഴിയോ 8089391209,…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്ത്തനങ്ങള് കൂടുതല് വിപുലമാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളിലെ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്മാര്ക്കുള്ള ദ്വിദിന പരിശീലന ക്യാമ്പിന് ജില്ലയില് തുടക്കമായി. പരിശീല പരിപാടി എഡിഎം എന്.ഐ ഷാജു…
കിലയുടെ നേതൃത്വത്തില് പുതുക്കുളം ഗ്രാമപഞ്ചായത്തില് വര്ക്കിങ് ഗ്രൂപ്പ് ചെയര്മാന്മാര്ക്കും അംഗങ്ങള്ക്കും നിര്വഹണ ഉദ്യോഗസ്ഥര്ക്കുമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. 2024-2025 വാര്ഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായാണ് പരിശീലനം നടത്തിയത്. കില ആര് പിമാരായ സുധീന്ദ്ര ബാബു,…
കേരള ഇന്സ്റ്റിറ്റ്യൂട്ട് ഫോര് എന്റര്പ്രണര്ഷിപ്പ് ഡെവലപ്മെന്റ് ഗ്രോത്ത് പള്സ് പരിശീലനപരിപാടി സംഘടിപ്പിക്കും. സംരംഭംതുടങ്ങി അഞ്ച്വര്ഷത്തില്താഴെ പ്രവൃത്തിപരിചയമുള്ളവര്ക്ക് പങ്കെടുക്കാം. ഡിസംബര് 19 മുതല് 23 വരെ കളമശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം. മാര്ക്കറ്റിങ് സ്ട്രറ്റജീസ്…
ക്ഷയരോഗ മുക്ത കേരളം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ക്ഷയരോഗ മുക്ത പഞ്ചായത്തുകള് പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികള്ക്ക് പരിശീലനം നല്കി. സുല്ത്താന് ബത്തേരി ബ്ലോക്ക് ട്രൈസം ഹാളില് നടന്ന പരിശീലനം ഐ.സി ബാലകൃഷ്ണന് എം.എല്.എ ഉദ്ഘാടനം…
വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില് നവംബര് 22 മുതല് ഡിസംബര് എട്ടുവരെ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കും. നൂതന സംരംഭങ്ങള് ആരംഭിക്കുന്നതിനുള്ള മാര്ഗനിര്ദേശങ്ങളും വിവിധ വകുപ്പുകളില് നിന്നുള്ള ലൈസന്സ്, എന് ഒ സി…