വെട്ടിക്കവല ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വെട്ടിക്കവല എന്‍ എസ് എസ് ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു.…
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി സൗജന്യപരിശീലനം നല്‍കും. ഇറച്ചികോഴിവളര്‍ത്തലില്‍ നവംബര്‍ 15നും 16നും കാട വളര്‍ത്തലില്‍ നവംബര്‍ 21നും മുട്ടക്കോഴി വളര്‍ത്തലില്‍ നവംബര്‍ 24നും 25നുമാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. 8590798131…
കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ 150 മണിക്കൂര്‍ സൗജന്യ ഐ ബി പി എസ് പരീക്ഷാ പരിശീലനം. നവംബര്‍ ആറ് മുതല്‍ അഞ്ച്് ദിവസമാണ് പരിശീലനം. ബിരുദവും അതിന് മുകളില്‍…
കൊട്ടാരക്കര കില സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ഡവലപ്പ്‌മെന്റില്‍ ഒക്‌ടോബര്‍ 26 മുതല്‍ 28 വരെ സൗജന്യമായി തേനീച്ച വളര്‍ത്തല്‍ പരിശീലനം, ചെറുകിട വ്യവസായ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കും. സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ…
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ-പരിശീലന-വികസനകേന്ദ്രത്തില്‍ ഒക്ടോബര്‍ 10 നും11 നും ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപുല്‍കൃഷി പരിശീലനം നടത്തും. പരിശീലനകേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തരമോ അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ വഴിയോ 8089391209,…
വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന അയല്‍ക്കൂട്ടശാക്തീകരണ ക്യാമ്പയിന്‍ ബാക്ക് ടു സ്‌കൂളില്‍ പങ്കെടുക്കാന്‍ ശാസ്താംകോട്ട ബ്ലോക്ക് കുടുംബശ്രീയും. ബ്ലോക്ക്തല പരിശീലനം നടത്തിക്കഴിഞ്ഞു. ശാസ്താംകോട്ട ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിശീലന പരിപാടിയില്‍…
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന-വികസനകേന്ദ്രത്തില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ ഏഴ് വരെ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയ പശു പരിപാലനം' വിഷയത്തില്‍ ക്ലാസ്സ്‌റൂം പരിശീലന പരിപാടി നടത്തും.പരിശീലന കേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍…
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ തീറ്റയും തീറ്റപുല്‍ കൃഷിയും മുട്ടക്കോഴി വളര്‍ത്തല്‍ വിഷയങ്ങളില്‍ സൗജന്യപരിശീലനം നല്‍കും. തീറ്റപുല്‍ കൃഷിയില്‍ ഇന്നും നാളെയും മുട്ടക്കോഴി വളര്‍ത്തലില്‍ സെപ്റ്റംബര്‍ 25, 26 തീയതികളിലാണ് സൗജന്യപരിശീലനം. സര്‍ട്ടിഫിക്കറ്റ് നല്‍കും.…
ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കരാര്‍ അധ്യാപകര്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പരിപാടി മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ സി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. എം.ആര്‍.എസ് ഹെഡ്മിസ്ട്രിസ്…