പരിശീലനം

September 16, 2023 0

സംസ്ഥാന ചരക്ക്‌സേവന നികുതി വകുപ്പ് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് റിവേഴ്‌സലുമായി ബന്ധപ്പെട്ട് നികുതിദായകരില്‍ അവബോധം സൃഷ്ടിക്കുന്നതിന് ഓണ്‍ലൈന്‍ പരിശീലനപരിപാടി സംഘടിപ്പിക്കും. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 11 മുതല്‍ 12.30…

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ടെക്നിഷ്യന്‍ തൊഴില്‍ പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്സു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നിഷ്യന്‍, അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍, പ്ലസ്ടു പാസായവര്‍ക്ക് അപേഷിക്കാവുന്ന…

ഓണം വാരാഘോഷത്തോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പ് രൂപീകരിച്ച വൊളണ്ടിയർ കമ്മിറ്റിയുടെ ഭാഗമായ കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ നടന്ന ഓറിയന്റേഷൻ പരിപാടി ടൂറിസം വകുപ്പ് മന്ത്രി…

സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രത്യേക ദുര്‍ബല ഗോത്രവിഭാഗ ജനതയ്ക്കുള്ള ജീവനോപാധി പദ്ധതിയുടെ ഭാഗമായി തേന്‍ ശേഖരിക്കുന്നവര്‍ക്ക് സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പ്രായോഗിക പരിശീലനം നല്‍കി. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍, തുണ്ടുകാപ്പ് കാട്ടുനായ്ക്ക ഗോത്ര…

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിലുള്ള റീച്ചിൽ കുറഞ്ഞ നിരക്കിൽ 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസ് ഉറപ്പ് നൽകുന്ന എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റ സയൻസ് തുടങ്ങിയ നിരവധി കോഴ്സുകളിലും, ഇംഗ്ലീഷിൽ…

എൽ.പി.ജി, മറ്റു പെട്രോളിയം ഉൽപ്പന്നങ്ങൾ, രാസപദാർഥങ്ങൾ, സ്ഫോടക വസ്തുക്കൾ തുടങ്ങിയ ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശീലനം ഓഗസ്റ്റ് 2, 3, 4 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെപലപ്പ്‌മെന്റ് സംരംഭകൻ/ സംരഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് മത്സ്യത്തിന്റെ സംരംഭകത്വ സാധ്യതകൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവയെ കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിൽ 26ന് രാവിലെ 9.30 മുതൽ 4.30 വരെയാണ്…

ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് (എ.എൻ.എം) സെന്ററുകളിൽ ആരംഭിക്കുന്ന ഓക്സിലിയറി നഴ്സിംഗ് ആൻഡ് മിഡ് വൈഫ്സ് കോഴ്സിന്റെ  പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായ പെൺകുട്ടികളിൽ നിന്ന്…

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ആറ് മാസത്തെ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം നൽകുന്നു. 10/പ്ലസ്ടു, ഡിഗ്രി ലെവൽ എന്നീ പി.എസ്.സി പരീക്ഷകൾക്കുള്ള…

കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ഇടുക്കി, കോട്ടയം, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, വയനാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന സിവിൽ സർവ്വീസ്…