അയലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ യു ജി സി നെറ്റ് പേപ്പര്‍ ഒന്നിന് 60 മണിക്കൂര്‍ ക്രാഷ് കോഴ്‌സ് നടത്തും. സൗജന്യ സര്‍ട്ടിഫൈഡ് വെബ് ഡവലപ്പര്‍ കോഴ്‌സിലേക്ക് (30 സീറ്റ്) എസ് സി/എസ് റ്റി/ഇ ഡബ്ല്യൂ എസ് ഗേള്‍സ് എന്നിവര്‍ക്ക് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി എന്നിവയുടെ പകര്‍പ്പും വില്ലേജോഫീസില്‍ നിന്നും ലഭിച്ച കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കണം. ഫോണ്‍ 8547005029, 9495069307, 04923241766.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഗ്രോത്ത്പള്‍സ് പരിശീലനപരിപാടി സംഘടിപ്പിക്കും സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. ഡിസംബര്‍ 19 മുതല്‍ 23 വരെ കളമശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം. മാര്‍ക്കറ്റിങ് സ്ട്രാറ്റജീസ് , ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ജി എസ് റ്റി ആന്‍ഡ് ടാക്‌സേഷന്‍, ഓപ്പറേഷണല്‍ എക്‌സലന്‍സ്, സെയില്‍സ് പ്രോസസ് ആന്‍ഡ് ടീം മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. www.kied.info -ല്‍ ഡിസംബര്‍ 15നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രമാണ് ഫീസ് അടയ്‌ക്കേണ്ടത്. ഫോണ്‍ 0484 2550322, 0484 2532890, 7012376994.