പെരുമണ്ണ പഞ്ചായത്തിലെ മാങ്കാവ്‌ - കണ്ണിപറമ്പ്‌ റോഡില്‍ പാലത്തുംകൂഴി ഭാഗത്തുള്ള കലുങ്ക് അപകടാവസ്ഥയിലായതിനാല്‍ ഈ കലുങ്കിന്‌ മുകളിലൂടെയുള്ള ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ…

കൂനൂർകണ്ടി മരത്തോട് പീടികപ്പാറ റോഡിൽ ഉപരിതലം പുതുക്കി പണിയുന്ന പ്രവൃത്തി നടക്കുന്നതിനാൽ ജൂൺ രണ്ട്  മുതൽ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. തോട്ടുമുക്കം ഭാഗത്ത് നിന്നും പീടികപ്പാറ വഴി കൂമ്പാറക്ക് പോകുന്ന…

  കിഫ്ബി പദ്ധതിയില്‍പ്പെട്ട കൊല്ലം - നെല്ല്യാടി - മേപ്പയൂര്‍ റോഡിന്റെ ബിറ്റുമിനസ്‌ കോണ്‍ക്രീറ്റ്‌ ടാറിംഗ്‌ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 25 മുതല്‍ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുന്നതായി കേരള റോഡ്‌…

കുഴിപ്പുറം-ആട്ടീരി-കോട്ടക്കൽ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ (ഏപ്രിൽ 13) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചു. വാഹനങ്ങൾ കോട്ടക്കൽ-പറപ്പൂർ-വേങ്ങര, ഒതുക്കുങ്ങൽ-വേങ്ങര റോഡുകൾ വഴി തിരിഞ്ഞുപോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ (ഏപ്രിൽ 5) ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് ജില്ലാ കലക്ടർ എ ഗീത. ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു ഒഴിവ് ദിവസങ്ങളിലും രണ്ടാം…