പെരുമണ്ണ പഞ്ചായത്തിലെ മാങ്കാവ് – കണ്ണിപറമ്പ് റോഡില്‍ പാലത്തുംകൂഴി ഭാഗത്തുള്ള കലുങ്ക് അപകടാവസ്ഥയിലായതിനാല്‍ ഈ കലുങ്കിന് മുകളിലൂടെയുള്ള ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
