ഡിസാസ്റ്റർ റിക്കവറി മോക്ക് ഡ്രില്ലും ത്രൈമാസ അറ്റകുറ്റ പണികളും നടത്തുന്നതിനാൽ 8ന് വൈകുന്നേരം 8 മണി മുതൽ 9ന് വൈകിട്ട് അഞ്ചുമണിവരെ ട്രഷറി ഓൺലൈൻ സേവനങ്ങൾ ഭാഗികമായോ പൂർണമായോ തടസപ്പെടുമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി നിർവഹിച്ചു സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ പണമടയ്ക്കുന്നതിന് ഇനി eTR5. നേരത്തേയുള്ള പേപ്പർ TR5നു പകരമായാണു പുതിയ ഇല്കട്രോണിക് റെസിപ്റ്റ് സംവിധാനം. ട്രഷറി സംവിധാനങ്ങളിലെ സുതാര്യതയും കാര്യക്ഷമതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനുള്ള നവീകരണ…

കേരളത്തിലെ ട്രഷറി സേവിങ്ങ്സ് ബാങ്ക് പോലുള്ള കരുതല്‍ സമ്പാദ്യപദ്ധതികള്‍ സംസ്ഥാനങ്ങള്‍ക്ക് ആകെ മാതൃകയാണെ് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു. പുല്‍പ്പള്ളിയില്‍ പുതിയ സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

ട്രഷറി സെര്‍വറില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജനുവരി ഒന്നിന് വൈകിട്ട് ആറ് മുതല്‍ ജനുവരി രണ്ടിന് വൈകിട്ട് ആറ് വരെയും ജനുവരി ഏഴിന് വൈകിട്ട് ആറ് മുതല്‍ ജനുവരി ഒന്‍പത് വൈകിട്ട് ആറ് വരെയും…

സംസ്ഥാനത്തെ ജനങ്ങളുടെ സാമ്പത്തിക അടിത്തറയുടെ ഏറ്റവും വലിയ റിസോഴ്‌സ് എന്ന നിലയില്‍ ട്രഷറി സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. പുതിയറയിലെ നവീകരിച്ച സബ്ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

ആലപ്പുഴ: സംസ്ഥാനത്തെ ട്രഷറികളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹാര്‍ദ്ദമാക്കുമെന്ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. ഹരിപ്പാട് റവന്യു ടവറിലെ ഹരിപ്പാട് സബ് ട്രഷറിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ട്രഷറികളുടെ ഭൗതിക സാഹചര്യങ്ങള്‍…

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയുടെ രണ്ടാംഘട്ട വ്യാപനം നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് മേയ് 3 മുതൽ 7 വരെ ട്രഷറികൾ മുഖേനയുള്ള പെൻഷൻ വിതരണത്തിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. മേയ് 3ന് രാവിലെ…