ആഡംബര കപ്പലിൽ യാത്ര ചെയ്യാൻ അവസരം ലഭിക്കുന്ന സാധാരണക്കാരായ കമിതാക്കൾ സമ്പന്നരായ മറ്റു യാത്രക്കാരുടെ ജീവിതം നിരീക്ഷിക്കുന്നതും തുടർന്നുള്ള സംഭവങ്ങളും പ്രമേയമാക്കിയ സ്വീഡീഷ് ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം രാജ്യാന്തര മേളയിൽ. റൂബെൻ ഓസ്‌റ്റലുണ്ടെ…