ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗക്കാരുടെ തനത് കലകള്‍ക്ക് പരിശീലനവും അവതരണവും പദ്ധതി നടപ്പാക്കുന്നതിന് പാരമ്പര്യകലകളിലൊന്നായ തുടി  പരിശീലനം ആവശ്യമുള്ള പട്ടികവര്‍ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ…

തനത് ഉത്പന്നങ്ങളുമായി നിലമ്പൂരിലെ ഗോത്രവര്‍ഗക്കാര്‍ ദേശീയ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനായി ഡൽഹിയിലേക്ക് പുറപ്പെട്ടു. നബാര്‍ഡിന്റെ  സഹായത്തോടെ മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍   നടപ്പിലാക്കുന്ന പട്ടിക വര്‍ഗ വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഗോത്രാമൃത് കമ്പനിക്കാണ്…

സമസ്തമേഖലകളിലും കേരളത്തെ അടയാളപ്പെടുത്തുന്ന കേരളീയത്തിൽ ഗ്രോത സംസ്‌കൃതിയുടെ നേർക്കാഴ്ചയൊരുക്കി ലിവിങ് മ്യൂസിയവും ഒരുങ്ങുന്നു. സംസ്ഥാനത്ത് ആദ്യമായാണ്  ഗോത്രസംസ്‌കൃതിയുടെ അനുഭവം പ്രദർശിപ്പിച്ചുകൊണ്ടുള്ള ലിവിങ് മ്യൂസിയം. കേരള സർക്കാരിന്റെ സാംസ്‌കാരിക സ്ഥാപനമായ കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിലാണ്…

ശിലാസ്ഥാപനം 25 ന് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും വൈദേശിക അധിനിവേശത്തിനെതിരെ വീറുറ്റ ചെറുത്ത് നില്‍പ്പ് നടത്തിയ തദ്ദേശീയ ജനതയ്ക്കായി വൈത്തിരിയില്‍ മ്യൂസിയം ഒരുങ്ങുന്നു. പട്ടികവര്‍ഗ്ഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം വൈത്തിരി…

മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 60 വയസു മുതൽ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗക്കാർക്ക് ആയിരം രൂപ വീതം അനുവദിച്ച് ഉത്തരവായി. സംസ്ഥാനത്തെ 55781 പട്ടിക വർഗക്കാരിൽ കോട്ടയം ജില്ലയിലെ ഉപഭോക്താക്കൾ ഒഴികെയുള്ളവർക്ക് ഈ ഓണക്കാലത്ത്…

സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രത്യേക ദുര്‍ബല ഗോത്രവിഭാഗ ജനതയ്ക്കുള്ള ജീവനോപാധി പദ്ധതിയുടെ ഭാഗമായി തേന്‍ ശേഖരിക്കുന്നവര്‍ക്ക് സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പ്രായോഗിക പരിശീലനം നല്‍കി. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍, തുണ്ടുകാപ്പ് കാട്ടുനായ്ക്ക ഗോത്ര…

ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനത്തിന് പട്ടികവര്‍ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗവിഭാഗത്തില്‍ നിന്ന് നഴ്സിംഗ് ഉള്‍പ്പടെയുള്ള വിവിധ പാരാമെഡിക്കല്‍ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവരെ പട്ടികവര്‍ഗ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട പ്രാഥമികാരോഗ്യ…

നിലമ്പൂർ മേഖലയിലെ ഗ്രോത ജനതയ്ക്ക് കാവലായി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിയിൽ നിന്ന് കാടിന്റെ മക്കൾക്ക് ആശ്വാസത്തിന്റെയും കരുതലിന്റെയും സംരക്ഷണ കവചമൊരുക്കുകയാണ് ഇവർ. വിദ്യാഭ്യാസം, കായികം, തൊഴിൽ, ആരോഗ്യം, കല…

എന്റെ കേരളം പ്രദർശന വേദിയിൽ കാഴ്ചക്കാരെ ഏറെ ആകർഷിക്കുകയാണ് പട്ടികവർഗ വികസന വകുപ്പ് ഒരുക്കിയിരിക്കുന്ന മുള കൊണ്ടുള്ള കുടിൽ. മലയൻ ആദിവാസി സമൂഹത്തിന്റെ വീടിന്റെ മാതൃകയാണിത്. ഒറ്റ മുള തടി ചതച്ച് നിർമ്മിച്ചിരിക്കുന്ന ചുമരുകൾ…

ജില്ലയിലെ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ അധിവസിക്കുന്ന നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ഗോത്രകുടുംബങ്ങള്‍ക്ക് ഇനി ആധികാരിക രേഖകള്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ബാങ്കുകളും തപാല്‍ വകുപ്പും കൈകോര്‍ത്താണ് രേഖകള്‍ ലഭ്യമാക്കുന്നത്. അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ്…