ജനനസര്‍ട്ടിഫിക്കറ്റുപോലും ഇല്ലാതിരുന്ന ആദിവാസി വിഭാഗക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് അടക്കം ലഭ്യമാക്കി  അക്ഷയ ബിഗ് ക്യാമ്പയിന്‍  ഫോര്‍  ഡോക്യൂമെന്റ് ഡിജിറ്റലൈസേഷന്‍ (എ ബി സി ഡി )പദ്ധതി. പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അച്ഛന്‍കോവില്‍  സര്‍ക്കാര്‍…

സ്വന്തമായി ഭൂമി എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ മാനന്തവാടി പരാതി പരിഹാര അദാലത്തില്‍ എത്തിയതാണ് പനമരം എരനെല്ലൂര്‍, പുളിമരം കോളനിവാസികള്‍. പരാതി കേട്ട കളക്ടര്‍ താമസിക്കാന്‍ യോഗ്യമായ ഭൂമി ട്രൈബല്‍ വകുപ്പ് അധികൃതരുടെ സഹായത്തോടെ കണ്ടെത്താനും…

തൊഴിലുറപ്പ് പദ്ധതിയില്‍ ആദിവാസി തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആദിവാസി മേഖലയിലുള്ളവര്‍ തൊഴിലില്‍ നിന്നും പിന്നാക്കം പോകുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അടിസ്ഥാന…

ആദിവാസി മേഖലകളിലടക്കം സ്വകാര്യ പണമിടപാടുകാരെ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പട്ടികജാതി -പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ. തിരുവനന്തപുരത്ത് സംസ്ഥാന പട്ടിക വർഗ ഉപദേശക സമിതിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് സി -എസ്…