സുസ്ഥിരവികസന പ്രവര്‍ത്തനങ്ങളുടെഭാഗമായി ബാല-ബാലികാ സഭ, മഹിളാസഭ എന്നിവ രൂപീകരിക്കുന്നതിനുള്ള ദ്വിദിന പരിശീലനം ഇത്തിക്കര ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. കല്ലുവാതുക്കല്‍, ചിറക്കര, പൂതക്കുളം, ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അങ്കണവാടി പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍,…

കുട്ടികൾക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള സാമൂഹിക സാഹചര്യമൊരുക്കാൻ കഴിയണമെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ബാല സൗഹൃദ രക്ഷകർതൃത്വം എന്ന വിഷയത്തിൽ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച കുടുംബശ്രീ അംഗങ്ങൾക്കുള്ള ദ്വിദിന…

ഹരിത കേരളം മിഷനും എനർജി മാനേജ്‌മെന്റ് സെന്റുറും  ചേർന്ന് നെറ്റ് സീറോ കാർബൺ കേരളം ദൗത്യത്തിൽ ഉൾപ്പെടുത്താവുന്ന ഊർജസംരക്ഷണ പദ്ധതികളെക്കുറിച്ച് പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന പരിശീലകർക്ക്  ദ്വിദിന ശിൽപ്പശാലയും പരിശീലനവും സംഘടിപ്പിച്ചു. പഞ്ചായത്ത് തലത്തിൽ…

സംയോജന മാതൃകകൾ സന്ദർശിച്ച്  ഇതര സംസ്ഥാന പ്രതിനിധികൾ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനവും തദ്ദേശ സ്ഥാപനങ്ങളുമായുള്ള സംയോജന പ്രവർത്തനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളുടെ അഭിനന്ദനം. കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ശിൽപശാലയിലാണ്…

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി 'പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനകളും-സംയോജനത്തിൻറെ സാർവത്രീകരണം' എന്ന വിഷയത്തിൽ കോവളം ഉദയ സമുദ്രയിൽ സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപശാലയ്ക്ക് തുടക്കമായി. ഗ്രാമീണ ദാരിദ്ര്യ ലഘൂകരണത്തിനും സുസ്ഥിര…

സമഗ്ര ശിക്ഷാ കേരളം കൊടകര ബിആർസി നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'പാദമുദ്രകൾ' ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി രജീഷ് നിർവഹിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന…

വനിതാശിശുവികസനവകുപ്പ് യൂനിസെഫിന്റെ സഹകരണത്തോടെ 'ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കായുള്ള കുടുംബാധിഷ്ഠിത ബദലുകളെക്കുറിച്ച്'  സെപ്. 27, 28 തീയതികളില്‍  ദേശീയ ശിൽപശാല നടത്തും. രാവിലെ 9.30ന് മന്ത്രി വീണാ ജോർജ് ഹോട്ടൽ ഒ ബൈ താമരയിൽ…