യു.ഡി.ഐ.ഡി. കാര്‍ഡ് പല ആനുകൂല്യങ്ങള്‍ക്കും നിര്‍ബന്ധം സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും യു.ഡി.ഐ.ഡി (യുണീക് ഡിസബിലിറ്റി ഐ.ഡി കാര്‍ഡ്) കാര്‍ഡ് ലഭ്യമാക്കുന്നതിനായി സാമൂഹ്യ സുരക്ഷാമിഷന്‍, സാമൂഹ്യനീതി വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ…
കല്‍പ്പറ്റ നഗരസഭാപരിധിയിലുള്ള യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചിട്ട് ഇതുവരെയും യു.ഡി.ഐ.ഡി കാര്‍ഡ് ലഭിക്കാത്ത അപേക്ഷകര്‍ക്കുള്ള യു.ഡി.ഐ.ഡി കാര്‍ഡ് പരാതിപരിഹാര അദാലത്ത് നടത്തി. കല്‍പ്പറ്റ ശിശുമന്ദിരത്തില്‍ നടന്ന അദാലത്ത് നഗരസഭാ ചെയര്‍മാന്‍ മജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു.…
കേന്ദ്ര സർക്കാർ ഭിന്നശേഷി അവകാശം സംബന്ധിച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് UDID കാർഡ് മാത്രമാണ് ആധികാരിക രേഖ എന്ന് ഉത്തരവ് പുറപ്പെടുവിച്ചതിനാൽ സംസ്ഥാനത്തും ഭിന്നശേഷി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വിവിധ വകുപ്പുകൾ UDID കാർഡ് ഭിന്നശേഷി അവകാശം…
തിരുവനന്തപുരം: ജില്ലയിലെ അര്‍ഹരായ എല്ലാ ഭിന്നശേഷിക്കാര്‍ക്കും കേന്ദ്രീകൃത യു.ഡി.ഐ.ഡി കാര്‍ഡ് ലഭ്യമാക്കുന്നതിന് സാമൂഹ്യ നീതി വകുപ്പ് പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചു. ഭിന്നശേഷിയുള്ളവര്‍ക്ക് എളുപ്പത്തില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകാന്‍ ഉപകരിക്കുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡാണ് യു.ഡി.ഐ.ഡി. 40…