തദ്ദേശ സ്വയം ഭരണ പൊതു സർവീസിന് ജീവനക്കാരുടെ സംഘടനകളുടെ പൂർണപിന്തുണ. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് തയ്യാറാക്കിയ വിശേഷാൽ ചട്ടങ്ങളെക്കുറിച്ചും സർവീസ് സംബന്ധമായ വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിന് തദ്ദേശ സ്വയം ഭരണ എക്‌സൈസ്…