വയനാട്ടിലെ വണ്ടിക്കടവ് ഉന്നതികാര്‍ക്ക് വീടും സ്ഥലവും ഉറപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ജില്ലയിലെ ഗോത്ര മേഖലയിലെ വികസന പ്രവര്‍ത്തന വിടവുകള്‍ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ട്രൈബല്‍ ഡെവലപ്‌മെന്റ് കമ്മിറ്റി…
പാലിയണ ഉന്നതിയിലെ വിദ്യാർത്ഥികൾക്ക് പഠനമുറി തയ്യാർ. ഉന്നതിയിൽ പുനരധിവസിപ്പിച്ച 38 കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പഠിക്കാൻ ഒരിടവും പഠിപ്പിക്കാൻ ട്യൂട്ടറേയും ഒരുക്കിയിരിക്കുന്നത്. പഠനമുറി ഉദ്ഘാടനം പട്ടികജാതി - പട്ടിക വർഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.…
മുഖ്യധാരാ സമൂഹവുമായി അകന്നു ജീവിക്കാൻ ആഗ്രഹിക്കുന്ന ഏറാട്ടുകുണ്ട് ഉന്നതിയിൽ നിന്ന് അക്ഷരവെളിച്ചം നേടാന്‍ തയ്യാറായി പുതിയ തലമുറയിലെ കുരുന്നുകള്‍. കാടിന്റെ വന്യത അമ്മയുടെ മടിത്തട്ടായും കാട്ടാറിന്റെ താരാട്ട് ജീവനായും ഉള്‍ക്കൊണ്ടു ജീവിക്കുന്ന പണിയ വിഭാഗത്തിലെ…
പ്രീ-പ്രൈമറി മുതൽ പിഎച്ച്.ഡി. പഠനം വരെ, പൈലറ്റ് പരിശീലനം മുതൽ ലോകോത്തര സർവ്വകലാശാലകളിലെ പഠനം വരെ സാധ്യമാക്കി, കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസമുന്നേറ്റം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ. കഴിഞ്ഞ 9 വർഷമായി സർക്കാർ…
റവന്യു മന്ത്രി മാർച്ച് 22ന് 44 കുടുംബങ്ങള്‍ക്ക് 1.5 ഏക്കര്‍ വീതം വനാവകാശ രേഖ കൈമാറും. മാർച്ച് 22ന് ഒളകരയിൽ നടക്കുന്ന ചടങ്ങിൽ റവന്യു, വനം, പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിമാരും മറ്റ്…
പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പട്ടികവർഗ്ഗ പ്രൊമോട്ടർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. പൂളക്കടവ് പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലിൽ നടന്ന പരിപാടി പട്ടിക വർഗ്ഗ…
പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴില്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ട്രൈബല്‍ ഡവലപ്‌മെന്റ്…
പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് പുതിയകാലഘട്ടത്തിനനുസരിച്ചുള്ള തൊഴിൽ നല്കും : മന്ത്രി കെ രാധാകൃഷ്ണൻ തൊഴിൽ സങ്കൽപങ്ങൾ മാറിവരുന്ന ഇക്കാലത്ത് വർത്തമാനകാലഘട്ടത്തെ അതിജീവിക്കാൻ കഴിയുന്ന തൊഴിലുകളാണ് പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നൽകേണ്ടതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ…
മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതിയുടെ ലോഗോ പ്രകാശിപ്പിച്ചു മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി പട്ടികജാതി/പട്ടികവർഗ/പിന്നാക്കക്ഷേമ വകുപ്പുകൾ നടപ്പാക്കുന്ന വികസന, വിദ്യാഭ്യാസ, ക്ഷേമ പ്രവർത്തനങ്ങൾ ഇനി മുതൽ ‘ഉന്നതി’ എന്ന ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ഉന്നതിയുടെ ലോഗോ മുഖ്യമന്ത്രി…
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'ഉന്നതി' സ്വയംതൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ഐ.ബി.…
