തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ ഓഫിസിൽ ഒരു ട്രെയിനിയുടെ ഒഴിവിൽ നിയമനത്തിന് ഒക്ടോബർ 31ന് ഉച്ചതിരിഞ്ഞു 2.30ന് അഭിമുഖം നടത്തും. കോമേഴ്സ്യൽ പ്രാക്ടീസിലോ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ്…

പാലക്കാട് ജില്ല ആശുപത്രി പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ നേഴ്‌സുമാര്‍ക്കുള്ള ബി.സി.സി.പി.എന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. ബി.എസ്.സി/എം.എസ്.സി/ജി.എന്‍.എം നേഴ്‌സിങ് യോഗ്യതയും കേരള ഗവ. നേഴ്‌സിങ് കൗണ്‍സില്‍ രജിസ്േ്രടഷന്‍ ഉള്ളവര്‍ക്കും രജിസ്‌ട്രേഷന് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 45 ദിവസമാണ്…

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ കണ്ണൂർ റീജിയണിൽ ഓവർസിയർ (സിവിൽ) തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ അഞ്ച്. അപേക്ഷകൾ നേരിട്ടോ…

പട്ടികവർഗ വികസന വകുപ്പിലെ ഇ-ഫയലിംഗ് സംവിധാനത്തിലെ സ്‌പോർട്ട് എൻജിനിയർ തസ്തികയിലേക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: ബി.ടെക്/ എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ Equivalent Degree. പ്രായപരിധി 21-35 വയസ്. നിയമനം…

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കഴക്കൂട്ടം എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് മരിയന്‍ ക്രാഫ്റ്റ് ആന്‍ഡ് ആര്‍ട്സ് സെന്റര്‍ ഓഫ്  എക്സലന്‍സില്‍ സീറ്റൊഴിവ്. ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ടെക്നോളജി,…

തലശ്ശേരി ചൊക്ലി  ഗവ. കോളജിൽ ബി.കോം കോഴ്‌സിൽ എസ്.സി, എസ്.ടി, പി.ഡബ്യൂ.ഡി വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികളിൽ നിന്ന് ഒക്ടോബർ 22 തീയതി വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ…

പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ സിവിൽ എൻജിനിയറിങ് ഡിപ്പാർട്ട്മെന്റിലെ അധ്യാപക ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തും. ഇതിനുള്ള എഴുത്തുപരീക്ഷയും അഭിമുഖവും ഒക്ടോബർ 26ന് നടക്കും. സിവിൽ എൻജിനിയറിങ്ങിൽ എ.ഐ.സി.ടി.ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.…

എംപ്ലോയ്‌മെന്റ് വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് വേണ്ടിയുള്ള  മത്സര പരീക്ഷാ പരിശീലന പരിപാടിയിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക്  ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.…

ഗുരു ഗോപിനാഥ് നടന ഗ്രമത്തിലേക്ക് കീ ബോർഡ് അധ്യാപകരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ഒക്ടോബർ  23ന് 5 മണിക്ക് മുമ്പായി ഗുരു ഗോപിനാഥ് നടനഗ്രാമം ഓഫീസിലോ secretaryggng@gmail.com എന്ന ഇ-മെയിലിലോ അപേക്ഷ, ബയോഡാറ്റ എന്നിവ ലഭ്യമാക്കണം. വിവരങ്ങൾക്ക്: ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, ഫോൺ: 0471-2364771.

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാലോട്, തിരുവനന്തപുരം നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോ, പ്രോജക്റ്റ് അസിസ്റ്റന്റ് / ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ പ്രോജക്ട്…