ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോളിങ്‌ ഉദ്യോഗസ്ഥർക്ക് വേണ്ടിയുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങൾ -ആലപ്പുഴ ജനറൽ ആശുപത്രി ,മാവേലിക്കര ജില്ലാആശുപത്രി കായംകുളം ,ചേർത്തല ,ഹരിപ്പാട് താലൂക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോളിങ്‌ ഉദ്യോഗസ്ഥർക്ക് വേണ്ടിയുള്ള വാക്‌സിനേഷൻ…

കൊല്ലം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദേ്യാഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പിനു 14…

ആലപ്പുഴ: ഇന്ന് കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി 461 ആരോഗ്യപ്രവർത്തകർക്ക്6കേന്ദ്രങ്ങളിലായി രണ്ടാമത്തെ ഡോസ് വാക്‌സിൻനൽകി.മെഡിക്കൽ കോളേജിലും ആലപ്പുഴ ജനറൽ ആശുപത്രിയിലുമായി 4ആരോഗ്യപ്രവർത്തകർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി . കൂടാതെ ആലപ്പുഴ w&c ആശുപത്രിയിൽ വെച്ച്…

* മുന്‍കൂട്ടി അറിയിക്കാതെ വരാതിരുന്നാല്‍ അവസരം നഷ്ടമാകും രണ്ടാംഘട്ട കോവിഡ്-19 വാക്‌സിനേഷന്‍ തുടങ്ങേണ്ട സമയം അടുത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. കോവിഡ്…

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് സെഷനുകളിലായി 194 പേർക്ക് വാക്‌സിൻ നൽകി .കുറത്തികാട് ,പാണ്ടനാട് ,മുതുകുളം ,തൃക്കുന്നപ്പുഴ ,എടത്വ എന്നീ സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും ആലപ്പുഴ വനിത ശിശു ആശുപത്രിയിലും നാളെ മുതൽ വാക്‌സിനേഷൻ നൽകുന്നതാണ്

ജില്ലയിൽ ജനുവരി 19 ന് 551 പേർക്കു കോവിഡ് വാക്‌സിനേഷൻ നൽകി. ജനുവരി 20ന് കുത്തിവയ്പ്പ് ഇല്ല. വാക്‌സിനേഷൻ ജനുവരി 21ന് തുടരും. പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം 52, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി 60,…

കോട്ടയം:കോവിഡ് വാക്സിന്‍ വിതരണത്തിന്‍റെ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള ഡ്രൈ റണ്‍ കോട്ടയം ജില്ലയില്‍ നാളെ(ജനുവരി 8) നടക്കും. പ്രതിരോധ മരുന്ന് കുത്തിവയ്ക്കുന്നത് ഒഴികെ വാക്സിനേഷന്‍റെ എല്ലാ നടപടികളും ഇതിന്‍റെ ഭാഗമായി ആവിഷ്കരിക്കും. കോട്ടയം…