ഇടുക്കി: ജില്ലയിൽ കോവിഡ് വാക്സിനേഷൻ സംബന്ധിച്ച അന്വേഷണങ്ങൾക്കും, സംശയ നിവാരണത്തിനും താഴെ കൊടുത്തിരിക്കുന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്‌. 1800-599-1270

ഇവർക്ക് പ്രത്യേക വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വിദേശ രാജ്യങ്ങളിൽ പോകുന്നവർക്ക് കോവിഷീൽഡ് രണ്ടാം ഡോസ് വാക്‌സിൻ 4 മുതൽ 6 ആഴ്ചയ്ക്കുള്ളിൽ നൽകാനും പ്രത്യേക വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനും ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ…

എറണാകുളം   : ജില്ലയിലെ പട്ടികവർഗ കോളനികളിൽ കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവയ്പ് ആരംഭിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലുള്ള 17 ആദിവാസി ഊരുകളിലാണ് വാക്സിനേഷൻ ആരംഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ കോളനികളിലെ മുഴുവൻ ആളുകൾക്കും വാക്‌സിൻ്റെ ആദ്യ…

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്ന് 11472 പേർ വാക്സിൻ സ്വീകരിച്ചു. ആരോഗ്യപ്രവർത്തകർ - ഒന്നാമത്തെ ഡോസ് 52, രണ്ടാമത്തെ ഡോസ് -289 മുന്നണി പോരാളികൾ -പോളിങ്‌ ഉദ്യോഗസ്ഥർ -517 60 വയസിന് മുകളിൽ പ്രായമുള്ളവർ…

കോട്ടയം ജില്ലയില്‍ ഇന്ന്(മെയ് 5) കോവിഡ് വാക്‌സിനേഷന്‍ ഇല്ല. വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കണ്ണൂർ: ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 26) 15 സ്വകാര്യ ആശുപത്രികളിലായി കൊവിഡ് വാക്‌സിനേഷന്‍ നടക്കും. സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ല. തലശ്ശേരി സഹകരണാശുപത്രി, ആസ്റ്റര്‍ മിംസ്, ജിം കെയര്‍ ഹോസ്പിറ്റല്‍, പയ്യന്നൂര്‍…

തിരുവനന്തപുരം: ജില്ലയിൽ ഒമ്പത് കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ ഉണ്ടായിരിക്കുമെന്ന് ജില്ലാകളക്ടർ നവ്‌ജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ്, എസ്.എ.റ്റി. ആശുപത്രി,  മലയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി, രാജജിനഗർ നഗര ആരോഗ്യ…

എറണാകുളം: തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് തിങ്കളാഴ്ച ആരംഭിക്കും. 18 ബ്ലോക്കുകൾക്ക് കീഴിലായി 117 വാക്സിനേഷന്‍ കേന്ദ്രങ്ങളിലൂടെയാണ് എല്ലാ ജീവനക്കാർക്കും കുത്തിവെപ്പ് നൽകുന്നത്. ബുധനാഴ്ചയോടെ വാക്സിനേഷൻ നടപടികൾ പൂർത്തിയാകും. കുത്തിവെപ്പ്…

എറണാകുളം: തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെടുന്ന എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോവിഡ് പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍ അറിയിച്ചു. 117 വാക്സിനേഷന്‍ കേന്ദ്രങ്ങളുടെയും…

ആലപ്പുഴ: തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വാക്സിനേഷന്‍ നല്‍കുന്നത് ഊര്‍ജ്ജിതമാക്കുമെന്ന് ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍. വാക്സിനേഷന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായി കളക്ട്രേറ്റില്‍ കൂടിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു…