കാസർഗോഡ്: ഭിന്നശേഷിക്കാരുടെ കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷന് സഹായവുമായി എൻ.എസ്.എസ് വളണ്ടിയർമാർ. ജില്ലയിലെ സവിശേഷ പരിഗണന വേണ്ട ഭിന്നശേഷിക്കാർക്ക് മുൻഗണനാടിസ്ഥാനത്തിൽ കോവിഡ് വാക്സിൻ നൽകുന്നതിനുള്ള മെഗാ രജിസ്ട്രേഷൻ ഡ്രൈവിനാണ് എൻ.എസ്.എസ് പ്രവർത്തകരുടെ സന്നദ്ധ പ്രവർത്തനം. സവിശേഷ…
ആലപ്പുഴ: 40 നും 44 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ ലഭിക്കാന്‍ www.cowin.gov.com ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയല്‍ രേഖ മാത്രം മതി. അതേ സമയം 18 വയസ്സിനു…
തൊടുപുഴ നഗരസഭ പരിധിയില്‍ 60 വയസ്സിന് മുകളിലുളള എല്ലാവരുടേയും വാക്‌സിനേഷന്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്നും, 45 വയസ്സിനു മുകളിലുളളവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിന്‍ സൗകര്യം ലഭ്യമാക്കുമെന്നും ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. 18 നും 45…
കോട്ടയം ജില്ലയില്‍ ഇന്ന്(ജൂണ്‍ 8 ) 54 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നടക്കും. 45 വയസിനു മുകളിലുള്ളവര്‍ക്ക് 27 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും(80 ശതമാനം ആദ്യ ഡോസ്, 20 ശതമാനം രണ്ടാം ഡോസ്) 18 കേന്ദ്രങ്ങളില്‍…
പാലക്കാട്: ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാലും ആദിവാസി മേഖല കൂടുതലുള്ളതിനാലും പാലക്കാട് ജില്ല കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി…
നെല്ലിയാമ്പതി മേഖലയിൽ കോവിഡ് വാക്സിനേഷൻ തുടരുന്നു. വാക്സിൻ ലഭ്യമാകുന്നതിനനുസൃതമായി സ്പോട്ട് രജിസ്ട്രേഷൻ മുഖേന നെല്ലിയാമ്പതി പി. എച്ച്.സി.യിലാണ് വാക്സിനേഷൻ ക്യാമ്പുകൾ നടത്തുന്നത്. ജൂൺ ഒന്ന് വരെയുള്ള കണക്കുകൾ പ്രകാരം ഒന്ന്, രണ്ട് ഡോസുകളിലായി ഇതുവരെ…
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ തദ്ദേശസ്ഥാപന പരിധിയിലുള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍…
45 വയസിന് മുകളിൽ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാർഗനിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. കിടപ്പ് രോഗികൾക്ക് കോവിഡിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളിൽ…
കണ്ണൂർ: ജില്ലയില്‍ ഇന്ന് (ജൂണ്‍ 2) വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18 - 44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി/ പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമായി ഫസ്റ്റ് ഡോസ്…
തിരുവനന്തപുരം:ജില്ലയിലെ പട്ടികവര്‍ഗ സെറ്റില്‍മെന്റുകളില്‍ 'സഹ്യസുരക്ഷ' കോവിഡ് വാക്‌സിനേഷന്‍ ക്യാംപയിനുമായി ജില്ലാ ഭരണകൂടം.ജില്ലയിലെ 36 പഞ്ചായത്തുകളിലെ ആദിവാസി സെറ്റില്‍മെന്റുകളിലാണ് ആരോഗ്യവകുപ്പുമായി സഹകരിച്ച് വാക്‌സിനേഷന്‍ ക്യാംപയിന്‍ പുരോഗമിക്കുന്നത്.45 വയസിന് മുകളിലുള്ള മുഴുവന്‍ ആളുകള്‍ക്കും ക്യാംപയിന്റെ ഭാഗമായി വാക്സിന്‍…