പാലക്കാട്:   ജില്ലയിലെ അതിഥി തൊഴിലാളികൾക്കുള്ള കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം ഒറ്റപ്പാലം എൽ. എസ്.എൻ. ജി.എച്ച്. എസ്.എസിൽ അഡ്വ. കെ പ്രേംകുമാർ എം.എൽ.എ നിർവഹിച്ചു. ഒറ്റപ്പാലം, കൊഴിഞ്ഞാമ്പാറ എന്നീ രണ്ട്…

തൃശ്ശൂർ: കിടപ്പുരോഗികളായ മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകുന്ന അരികെ പദ്ധതിക്ക് നടത്തറ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്തും പാലിയേറ്റീവ് കെയറും സംയുക്തമായാണ് അരികെ പദ്ധതി സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്തിൽ 500 ഓളം  കിടപ്പ് രോഗികളുണ്ട്.…

തൃശ്ശൂർ:   കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ഡൗൺ കാലത്ത് ഗുരുവായൂർ നഗരസഭ ആരംഭിച്ച അഗതി ക്യാമ്പിലെ അന്തേവാസികൾക്ക് കോവിഡ് വാക്സിൻ നൽകി. ജില്ലാ കലക്ടർ എസ് ഷാനവാസ്, ജില്ലാ മെഡിക്കൽ ഓഫീസർ റീന…

ആലപ്പുഴ: 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വേണ്ടിയുള്ള കോവിഡ് വാക്‌സിന്റെ സ്‌റ്റോക്ക് ജില്ലയിൽ പരിമിതമായതിനാൽ ഇന്ന്( ജൂൺ 17) ആലപ്പുഴ ജില്ലയിലെ പാണാവള്ളി, പള്ളിപ്പുറം, വല്ലേ ത്തോട്, പള്ളിത്തോട്, ചേർത്തല താലൂക്ക് ആശുപത്രി ,യു.എച്ച്.റ്റി.സി.…

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോവിഡ് വാക്‌സിനേഷൻ 13 ലക്ഷം കടന്ന ജില്ലയായി തിരുവനന്തപുരം. 13,75,546 പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 10,80,845 പേർ ആദ്യ ഡോസും 2,94,701 പേർ രണ്ടാം ഡോസും സ്വീകരിച്ചവരാണ്.…

കാസർഗോഡ്:   കോവിഡ് വാക്‌സിനേഷന് ആരോഗ്യ വകുപ്പിനൊപ്പം കൈ കോര്‍ത്ത് സാമൂഹ്യ നീതി വകുപ്പും. ജില്ലയിലെ 14 വൃദ്ധമന്ദിരങ്ങളിലും അഞ്ച് മാനസിക സാമൂഹ്യ പുനരധിവാസ കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ പൂര്‍ത്തിയായി. ഇവിടങ്ങളിലെ അന്തേവാസികളായ 886 പേര്‍ക്കാണ്…

പാലക്കാട്:    ജനസംഖ്യ - 28,09,934 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 12) -7,20,321 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 12) -5,39,151 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 12) -1,81,170…

ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച  നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ 2982 പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ - ഒന്നാമത്തെ ഡോസ് 12 രണ്ടാമത്തെ ഡോസ് -11 FLW&പോളിങ്‌ ഉദ്യോഗസ്ഥർ -118 40-44പ്രായമുള്ളവർ -644…

കോഴിക്കോട്:  ജില്ലയിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നിലവിലെ കേന്ദ്രങ്ങള്‍ക്കു പുറമേ ഓരോ വാക്‌സിനേഷന്‍ സെന്റര്‍ കൂടി ഉടന്‍ തുറക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശിച്ചു.…

കാസർഗോഡ്:    ജില്ലയില്‍ സ്‌പെഷ്യല്‍ ട്രൈബല്‍ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ജൂണ്‍ 12 ന് നാല് ആരോഗ്യ കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ നടക്കുകായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ .കെ ആര്‍ രാജന്‍ അറിയിച്ചു.…