മലപ്പുറം:  മങ്കട ഗ്രാമപഞ്ചായത്തിലെ കിടപ്പിലായ രോഗികള്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്ന 'വാക്‌സിന്‍ അറ്റ് ഹോം' പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തിലാണ്…

തൃശ്ശൂർ: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി വാക്സിൻ നൽകുന്ന 'അരികെ' പദ്ധതിക്ക് തുടക്കമായി. അണ്ടത്തോട് പതിനെട്ടാം വാർഡിൽ നിന്ന് ആരംഭിച്ച 'അരികെ'യുടെ പഞ്ചായത്ത് തല ഉദ്ഘാടനം പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ നിർവഹിച്ചു. വാർഡിലെ…