ആലപ്പുഴ: പൊതു വിതരണത്തിനിടയിൽ ഉണ്ടാകുന്ന ചോർച്ച പൂർണമായും ഒഴിവാക്കുന്നതിന് സപ്ലൈകോയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് വാഹന ട്രാക്കിങ് മാനേജ്മെൻറ് സിസ്റ്റം തുടങ്ങിയതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. ഭക്ഷ്യധാന്യങ്ങൾ അപഹരണം കൂടാതെ വിതരണം…