കേരള രാജ്ഭവനിൽ ഒക്ടോബർ 24ന് രാവിലെ വിദ്യാരംഭ ചടങ്ങ് നടത്താൻ തീരുമാനിച്ചു. ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളെ ആദ്യക്ഷരം എഴുതിക്കും. ഒക്ടോബർ 20-ന് മുമ്പ് രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്കാണ് രാജ്ഭവനിൽ വിദ്യാരംഭത്തിന് അവസരം ലഭിക്കുക. കൂടുതൽ…
കൊല്ലം: ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ 'അ' എന്ന് കൈപിടിച്ച് എഴുതിച്ച് അഫ്ര എന്ന കുഞ്ഞ് മിടുക്കിയെ അറിവിന്റെ ലോകത്തേക്ക് ആനയിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി മലയാളം സ്വായത്തമാക്കിയ കലക്ടര്‍ 'ഹരിശ്രീ' കൂടി ചൊല്ലി…
ആലപ്പുഴ: മഹാകവി കുഞ്ചൻ നമ്പ്യാരുടെ സ്മൃതി മണ്ഡപത്തിനുമുന്നിൽ വർഷംതോറും നടത്തി വരുന്ന എഴുത്തിനിരുത്ത് ചടങ്ങിന് കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ക്രമീകരണങ്ങൾ വരുത്തി. സ്മാരകമണ്ഡപത്തിന് മുന്നിൽ എഴുത്തിനിരുത്തിന് ആവശ്യമായ സൗകര്യങ്ങൾ സ്മാരക സമിതി ഒരുക്കും. രക്ഷിതാക്കൾക്ക്…
ആലപ്പുഴ: വിദ്യാരംഭവും ബൊമ്മഗുലുവും അവരവരുടെ വീടുകളിലോ ചുരുങ്ങിയത് രണ്ടോ മൂന്നോ അടുത്ത കുടുംബങ്ങളുടെ കൂട്ടായ്മയായോ നടത്താം. കണ്ടയ്ൻമെന്റ് സോണിലെ കുടുംബങ്ങൾ ഒരു കാരണവശാലും വീടിന് പുറത്ത് ആഘോഷങ്ങൾ സംഘടിപ്പിക്കരുത്. ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, 65…