വയനാട്ടില്‍ വിദ്യാവാഹിനി പദ്ധതിയില്ലാത്തതിനാല്‍ ഒരു കുട്ടിയുടെയും പഠനം മുടങ്ങില്ലെന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. കോളനികളില്‍ നിന്നും വാഹന സൗകര്യമില്ലാത്തതിനാല്‍ ആദിവാസികുട്ടികളുടെ പഠനം മുടങ്ങുന്നത് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ്…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാവാഹിനി പദ്ധതിയുടെ ഭാഗമായി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന് 10 ലക്ഷം രൂപ കൈമാറി. ഗോത്രമേഖലകളിലെ കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിച്ച് അവരെ വിദ്യാലയങ്ങളിലെത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാറും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി…