കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിക്രം സാരാഭായി സ്പേസ് സെന്ററിലെ വിവിധ താല്‍ക്കാലിക ഒഴിവുകളിലേക്ക് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവുകളുടെ എണ്ണം, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, വേതനം എന്നീ ക്രമത്തില്‍ താഴെ: *അസിസ്റ്റന്റ്,…