ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡീ-അഡിക്ഷൻ സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനായി ഫെബ്രുവരി 29ന് രാവിലെ 11…
എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ “നേർവഴി” ബോധവൽക്കരണ ജില്ലാതല ഉദ്ഘാടനം നടത്തി. ക്യാമ്പയിന്റെ ഭാഗമായി കെ എസ് ആർ ടി സി ബസുകളിലും ഓട്ടോകളിലും സ്റ്റിക്കറുകൾ പതിച്ചു. ജില്ലാതല ഉത്‌ഘാടനം കെ എസ് ആർ…
ഇതുവരെ ചികിത്സ നേടിയത് 4872 പേര്‍ ലഹരിയില്‍ അകപ്പെട്ടുപോയവര്‍ക്ക് പുതുജീവിതം നല്‍കുകയാണ് അട്ടപ്പാടിയിലെ എക്സൈസ് വിമുക്തി ഡി-അഡിക്ഷന്‍ സെന്റര്‍. അട്ടപ്പാടി നിവാസികളും ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുള്ളവരുള്‍പ്പടെ ഒട്ടേറേപ്പേരാണ് കോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന…
തൃശൂർ പൂരം എക്സിബിഷനിൽ എക്സൈസ് വിമുക്തി സ്റ്റാൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ലഹരി ബോധവത്കരണത്തിനായി ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ബോർഡുകളും മോഡലുകളും വിഡിയോകളും സ്റ്റാളിൽ…
ലഹരി ഉപയോഗത്തിനെതിരെ എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് തല, വാര്‍ഡ് തല ജനജാഗ്രത സമിതികള്‍ രൂപീകരിച്ചു. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്…