ലഹരി വിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. രാസലഹരി വിപണനം സമൂഹത്തെയും തലമുറകളെയും നശിപ്പിക്കുന്നതിനു വേണ്ടിയുള്ള ഗൂഢനീക്കമുണ്ടോയെന്ന്…

ലഹരിയുടെ കൈകളിലേക്ക് യുവതലമുറ വീഴുന്നത് പ്രതിരോധിക്കാൻ ബോധവത്ക്കരണം നടത്തുകയാണ്‌ എക്‌സൈസ് വകുപ്പ്. പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് 'എന്റെ കേരളം' മെഗാ പ്രദർശന മേളയിലാണ് വിമുക്തിയുടെ നേതൃത്വത്തില്‍ പരിപാടി നടത്തുന്നത്. യുവതലമുറ ലഹരിയിലേക്കെത്തുന്നത് ഒഴിവാക്കാൻ…

എറണാകുളം: കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളുമായി വിദ്യാർത്ഥികളും ഉത്തരങ്ങളുമായി എക്സൈസ് ഉദ്യോഗസ്ഥരും അണി നിരന്നതോടെ ലഹരി വിരുദ്ധ മുഖാമുഖം ശ്രദ്ധേയമായി. സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരിവർജന മിഷൻ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച…