മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ അവബോധം സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വിമുക്തിമിഷൻ കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനതല സംവാദമത്സരം സംഘടിപ്പിക്കുന്നു. ലഹരിക്കെതിരായ ചിന്ത വളർത്തുന്നതിന് സംസ്ഥാനത്തെ സർവ്വകലാശാലകളിൽ നിന്നും തെരഞ്ഞെടുത്ത മത്സരാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സംസ്ഥാനതല സംവാദമത്സരം  ജൂലൈ…