സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഭിന്നശേഷി വിദ്യാഭ്യാസ മേഖലയിലും നടപ്പിലാക്കി: മന്ത്രി ഡോ. ആര്‍. ബിന്ദു സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഭിന്നശേഷി വിദ്യാഭ്യാസ മേഖലയില്‍ക്കൂടി ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍.…

സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി നടപ്പാക്കുന്ന വെര്‍ച്വല്‍ ക്ലാസ്സ് മുറി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള ഈ ഗൃഹാധിഷ്ടിത വിദ്യാഭ്യാസ പദ്ധതി കുട്ടികളുടെ…

ബഡ്സ് സ്കൂൾ, ബഡ്സ് റിഹാബിറ്റേഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകുക എന്ന ദൃഢനിശ്ചയത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നത് എന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം…

വെര്‍ച്വല്‍ റൂം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി ക്ലാസ് മുറിയിലിരുന്ന് അറിവ് നേടിയും കൂട്ടുകാരോട് സൗഹൃദം പങ്കിട്ടും സ്‌കൂള്‍ കാലം ഏറെ ആസ്വദിക്കണം എന്നത് മുഹമ്മദ് ഷാമിലിന്റെ ഒരാഗ്രഹമായിരുന്നു. ഈ ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ന്…