തൃശ്ശൂർ: കോവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന കർഷകർക്ക് തുണയേകാൻ വെർച്വൽ ചന്തയുമായി രംഗത്തെത്തിയിരിക്കുകയാണ് വെള്ളാങ്ങല്ലൂർ പഞ്ചായത്ത്. വെർച്വൽ ചന്തയിലൂടെ കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ ഉപഭോക്താവിന് പരിചയപ്പെടുത്തുവാനും വിറ്റഴിക്കാനും സാധിക്കുന്നു. കോവിഡ് കാലത്തെ ഓണ വിപണി…