കൊല്ലം:   ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ കുടുംബത്തിന് സാന്ത്വനമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിലമേൽ കൈതോടുള്ള വിസ്മയയുടെ വീട്ടിലെത്തി. വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ,…