മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ പുതുതായി നിർമിച്ച ഓഡിയോ മിക്സ് സ്റ്റുഡിയോയുടെയും ഡിഐ സ്യൂട്ടിന്റെയും ഉദ്ഘാടനം ഒക്ടോബർ 20ന്…