സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ഫൈനല്‍ മത്സരങ്ങളില്‍ കോട്ടയം ഒന്നാം സ്ഥാനവും കൊല്ലം, എറണാകുളം യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും…

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് (ആണ്‍, പെണ്‍) ഡിസംബര്‍ 30, 31 തീയതികളില്‍ മമ്പാട് എ.യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. 2006 ജനുവരി ഒന്നിന് ശേഷം…

കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും ചേര്‍ന്ന് നേരിട്ട് ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തും. കേരള സ്‌റ്റേറ്റ് വോളിബോള്‍ അസോസിയേഷനെ സംസ്ഥാന…