PRD Live
  • Home
  • General News
  • District News
    • തിരുവനന്തപുരം
    • കൊല്ലം
    • പത്തനംതിട്ട
    • ആലപ്പുഴ
    • ഇടുക്കി
    • കോട്ടയം
    • എറണാകുളം
    • തൃശ്ശൂർ
    • പാലക്കാട്
    • മലപ്പുറം
    • കോഴിക്കോട്
    • വയനാട്
    • കണ്ണൂർ
    • കാസർഗോഡ്
    • ന്യൂ ഡൽഹി
  • Education
  • Employment News
  • Cabinet Decision
  • Health
  • Cultural
  • Government Orders
  • Sabarimala

സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം ചെയ്തു

Home /ജില്ലാ വാർത്തകൾ/പത്തനംതിട്ട/സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം ചെയ്തു
പത്തനംതിട്ട |
April 21, 2022

സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം വ്യവസായ മന്ത്രി പി. രാജീവ് റാന്നി റസ്റ്റ് ഹൗസില്‍  നിര്‍വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ മെയ് നാല്, അഞ്ച് തീയതികളിലാണ് സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ശേഷം മറ്റു ജില്ലകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് ചാമ്പ്യന്‍ഷിപ്പ് മെയ് മാസത്തിലേക്ക് മാറ്റിയത്. മലയാലപ്പുഴ മുസലിയാര്‍ കോളജില്‍ നടക്കുന്ന മത്സരങ്ങളില്‍ 28 ടീമുകളിലായി 400 കുട്ടികള്‍ പങ്കെടുക്കും. ലോഗോ പ്രകാശനത്തില്‍ റാന്നി മുന്‍ എംഎല്‍ എ രാജു എബ്രഹാം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, എന്‍.പി. മോഹനന്‍, അഷ്‌റഫ് അലങ്കാര്‍, പി.ആര്‍. ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചാമ്പ്യന്‍ഷിപ്പിന് എത്തുന്നവര്‍ക്കുള്ള താമസസൗകര്യവും ഭക്ഷണ കാര്യങ്ങളും തീരുമാനിച്ചു.

ജൂനിയര്‍ റസിഡന്റുമാരുടെ ഇന്റര്‍വ്യൂ
ലോക ഹീമോഫീലിയ ദിനാചരണം സംഘടിപ്പിച്ചു
TAGS: kerala Volleyball Championship prd live kerala logo വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്

Search

Categories

  • പൊതു വാർത്തകൾ 12,043
  • തിരുവനന്തപുരം 3,689
  • കൊല്ലം 3,420
  • ജില്ലാ വാർത്തകൾ 4
  • പ്രധാന അറിയിപ്പുകൾ 6,890
  • പത്തനംതിട്ട 3,267
  • തൊഴിൽ വാർത്തകൾ 6,741
  • ആലപ്പുഴ 3,686
  • ഇടുക്കി 3,973
  • ആരോഗ്യം 1,240
  • കോട്ടയം 3,009
  • വിദ്യാഭ്യാസം 6,428
  • മന്ത്രിസഭാ തീരുമാനങ്ങൾ 324
  • എറണാകുളം 6,660
  • കാർഷിക വാർത്തകൾ 404
  • തൃശ്ശൂർ 4,841
  • സർക്കാർ ഉത്തരവുകൾ 240
  • പാലക്കാട് 5,098
  • മലപ്പുറം 3,372
  • സാംസ്കാരികം 536
  • കോഴിക്കോട് 3,847
  • കാലാവസ്ഥ: Weather Alerts 303
  • വയനാട് 5,931
  • English Press Release 669
  • Uncategorized 3
  • കണ്ണൂർ 2,880
  • കരുത്തോടെ കേരളം 99
  • കാസർഗോഡ് 3,615
  • നിയമസഭ പുസ്തകോത്സവം 49
  • ന്യൂ ഡൽഹി 43
  • സ്‌കൂൾ കലോത്സവം 2025 42
  • ശബരിമല തീര്‍ത്ഥാടനം-2024 26
  • IFFK 2024 12
  • ലോക കേരളസഭ 2024 18
  • കേരളീയം 119
  • ശബരിമല 528
  • IFFK 2023 11
  • IFFK 2022 113
  • ഐ.എഫ്.എഫ്.കെ വാർത്തകൾ 52
  • സ്ത്രീകൾക്കായി 54
  • ലോക കേരള സഭ 2022 28
  • മികവോടെ മുന്നോട്ട് 265
  • IFFK 2021 88
  • COVID-19 69
  • സ്‌കൂള്‍ കലോത്സവം 2019 14
  • ലോക കേരള സഭ 2019 29
  • ലോക കേരള സഭ 47
  • IFFK 2019 44
  • IFFK 2018 7
  • ഐ.ഡി.എസ്.എഫ്.എഫ്.കെ വാർത്തകൾ 12
  • ആറന്മുള ജലോത്സവം 17
  • വനിതാമതിൽ 55

Latest Updates

  • റേഷന്‍ കാര്‍ഡ് തരം മാറ്റാന്‍ അവസരം
  • ചെങ്ങറ പുനരധിവാസ പദ്ധതി: പട്ടികജാതി വിഭാഗ ഗുണഭോക്താക്കൾ സമ്മതപത്രം നൽകണം
  • നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം: പിലിക്കോടിന് മുഖ്യമന്ത്രിയുടെ അനുമോദനം
  • കേരള ഔദ്യോഗിക ഭാഷ കമ്മീഷൻ പ്രസിദ്ധീകരണങ്ങൾ 20% ഡിസ്കൗണ്ടിൽ 
  • വീഡിയോ എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

Tag Cloud

22ndiffk bookdiscount cabinetkerala candidate chat cmokerala council of ministers crushing education gallery iffk 2017 iffkkerala intel itkerala kamal kerala k raju ksidc kt jaleel kudumbasree kudumbasree chicken layout lifescience park link media password pinarayi vijayan Pinarayivijayan post president programme sachin she pad sit social justice special children status Success t20 text thomas isaac trackbacks trivandrum video viratkohli

Recent posts

  • റേഷന്‍ കാര്‍ഡ് തരം മാറ്റാന്‍ അവസരം February 9, 2026
  • ചെങ്ങറ പുനരധിവാസ പദ്ധതി: പട്ടികജാതി വിഭാഗ ഗുണഭോക്താക്കൾ സമ്മതപത്രം നൽകണം February 8, 2026
  • നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം: പിലിക്കോടിന് മുഖ്യമന്ത്രിയുടെ അനുമോദനം February 8, 2026

Categories

22ndiffk bookdiscount cabinetkerala candidate chat cmokerala council of ministers crushing education gallery iffk 2017 iffkkerala intel itkerala kamal kerala k raju ksidc kt jaleel kudumbasree kudumbasree chicken layout lifescience park link media password pinarayi vijayan Pinarayivijayan post president programme sachin she pad sit social justice special children status Success t20 text thomas isaac trackbacks trivandrum video viratkohli