പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ സാന്ത്വന പരിചരണം സന്നദ്ധ പ്രവർത്തകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രവും പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ശിൽപശാല സംഘടിപ്പിച്ചത്. ഗൃഹ കേന്ദ്രീകൃത പാലിയേറ്റീവ് പരിചരണത്തിന്റെ പ്രാധാന്യം, പ്രസക്തി എന്നിവ സംബന്ധിച്ച്…

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച സാമൂഹിക സന്നദ്ധസേന വളന്റിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സന്നദ്ധസേനാ ഡയറക്ട്രേറ്റും ചേര്‍ന്ന് നടത്തുന്ന ഏകദിനപരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്…

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളജിൽ കേരള സർക്കാരിന്റെ K-DISC ഉദ്യമത്തിന്റെ ഭാഗമായുള്ള ‘ മഴവില്ല് ‘ പദ്ധതിക്ക് വോളന്റീയർമാരെ തിരഞ്ഞെടുക്കുന്നു. ഇതിനായി ഒക്ടോബർ 7ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തുന്നു. യോഗ്യത- സയൻസ് ബിരുദം/ 3 വർഷ എൻജിനിയറിംഗ് ഡിപ്ലോമ കോഴ്‌സ്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി കോളജ് ഓഫീസിൽ…

തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ കെ-ഡിസ്‌ക് പദ്ധതിയുടെ ഭാഗമായുള്ള മഴവില്ല് പദ്ധതിയിലേക്ക് വൊളന്റിയർമാരെ നിയമിക്കുന്നതിനായി നവംബർ 15ന് ഉച്ചയ്ക്ക് 1:30 ന് ഇന്റർവ്യൂ നടത്തും. യോഗ്യത ബിരുദം/ മൂന്ന് വർഷ എൻജിനിയറിങ് ഡിപ്ലോമ കോഴ്സ്.…

പത്തനംതിട്ട: ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി ജലഅതോറിറ്റി പി.എച്ച്. ഡിവിഷന്‍ പത്തനംതിട്ട ഓഫീസിലേക്ക് താല്‍ക്കാലികമായി വോളന്റിയര്‍മാരെ 740 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പരമാവധി 179 ദിവസത്തേക്കാണു നിയമനം. സിവില്‍ എഞ്ചിനീയറിംഗില്‍ ഐ.ടി.ഐ/ഡിപ്ലോമ/ബി.ടെക്ക്…