സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024 മായി ബന്ധപ്പെട്ട് നടപടികള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ രണ്ടാം ഘട്ട യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടിക പുതുക്കല്‍, റിവിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം, നിലവിലെ…

കരട് പട്ടിക ജനുവരി ഒന്നിന് പ്രസിദ്ധീകരിക്കും തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 25 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കരട് പട്ടിക ജനുവരി ഒന്നിനും അന്തിമ…

വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ ജില്ലയില്‍ സ്‌പെഷ്യല്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നു. ഈ മാസം 25, 26,ഡിസംബർ 2, 3 ദിവസങ്ങളിലാണ് ക്യാമ്പയിനുകള്‍ നടക്കുക. എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക്…

കരട് പട്ടിക നാളെ  പ്രസിദ്ധീകരിക്കും പാലക്കാട് ജില്ലാ പഞ്ചായത്തിലെ വാണിയംകുളം വാർഡും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളും ഉൾപ്പെടെ 35 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പുതുക്കുന്നു.…

അന്തിമ വോട്ടർ പട്ടിക ജനുവരി അഞ്ചിന് പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024 ന്റെ ഭാഗമായി കലക്ടർ വി ആർ കൃഷ്ണതേജയുടെ അധ്യക്ഷതയിൽ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.…

സംസ്ഥാനത്തെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പിനായി പുതുക്കുന്ന വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ ഏപ്രില്‍ 24 വരെ നല്‍കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. ഉള്‍ക്കുറിപ്പുകള്‍ സംബന്ധിച്ച ആക്ഷേപങ്ങളും ഈ കാലയളവില്‍…

വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും പേര്, മേല്‍വിലാസം തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഡിസംബര്‍ എട്ട് വരെ അവസരമുണ്ടാകുമെന്ന് വോട്ടർ പട്ടിക നിരീക്ഷകൻ പി.എം. അലി അസ്ഗർ പാഷ പറഞ്ഞു. വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടപടികളുടെ പ്രവര്‍ത്തനങ്ങള്‍…

സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ പി.എം. അലി അസ്ഗര്‍ പാഷ കളക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. കരട് വോട്ടര്‍ പട്ടികയും അപേക്ഷകളുടെ പുരോഗതിയും വിലയിരുത്തി. ജില്ലാ കളകടര്‍…