മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യസംസ്‌കരണത്തിൽ വീഴ്ച വരുത്തിയ 62 സംഭവങ്ങളിലായി തദ്ദേശഭരണ സ്ഥാപനങ്ങൾ 4,09,310 രൂപ പിഴ ഈടാക്കി. രണ്ട് പേർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചതായി നവകേരളം കർമ്മ പദ്ധതി -2 ജില്ലാ…

പരിശോധന ഊർജിതമാക്കി ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തിരുവനന്തപുരത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രംഗത്ത്. വിവിധ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 21 പേർക്കെതിരെ നിയമ…

ഹരിതമിത്രം' സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സംവിധാനത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഡി. കെ മുരളി എം.എല്‍.എ നിര്‍വ്വഹിച്ചു ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിലൂടെ മുഴുവന്‍ വീടുകളും സ്ഥാപനങ്ങളും പൂര്‍ണ്ണമായും മാലിന്യ മുക്തമാക്കാനൊരുങ്ങി മാണിക്കല്‍…

വൈദ്യുതി ഉപയോഗിച്ച് ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റ് വളമാക്കി മാറ്റുന്ന ഇലക്ട്രിക്കൽ ഓർഗാനിക് വേസ്റ്റ് കൺവേർട്ടർ പരിചയപ്പെടുത്തി എറണാകുളം ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസിനൊപ്പം ജില്ലാ കളക്ടർ ജാഫർ മാലിക് ഓർഗാനിക്…

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്ത് ജംഗ്ഷന് സമീപം എംസി റോഡിനെ പഴയ കവലയുമായി ബന്ധിപ്പിക്കുന്ന റോഡിന് സമീപം മാലിന്യം തള്ളിയവരില്‍ നിന്ന് പിഴ ഈടാക്കി.പഞ്ചായത്ത് ഹരിതകര്‍മ്മ സേനയുടെ ഉപയോഗത്തിനായി സ്ഥാപിച്ചിട്ടുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയുടെ പരിസരത്ത്…

റോഡരികിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴ ഈടാക്കി പെരളശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ കീഴറ നഴ്‌സിങ് കോളേജ് റോഡിന് സമീപമാണ് പ്ലാസ്റ്റിക് മാലിന്യം ചാക്കിലും മറ്റുമായി കൊണ്ടുതള്ളിയത്. നാട്ടുകാർ പഞ്ചായത്തിൽ വിവരമറിയിച്ചതിനെ തുടർന്ന്…

കാസർഗോഡ്: മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക,് അജൈവ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് പഞ്ചായത്ത്. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കേരള പഞ്ചായത്ത് രാജ് ചട്ടം 219 കെ, 219 എന്‍, 219 ഡി പ്രകാരവും പോലീസ്…

തൃശ്ശൂർ: മന്ത്രി തോമസ് ഐസക്ക് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച മാലിന്യസംസ്‌കരണത്തിന്റെ 'ഗുരുവായൂര്‍ മാതൃക'യുടെ വിജയഗാഥ ഇന്ന് സംസ്ഥാനമൊട്ടാകെ പ്രശസ്തമാണ്. ഗുരുവായൂര്‍ നേരിട്ട വെല്ലുവിളികളില്‍ ഏറ്റവും മുന്‍പില്‍ നിന്നിരുന്ന മാലിന്യസംസ്‌കരണ പ്രശ്‌നങ്ങള്‍ പിന്നീട് ആ…