2025 ഓടെ സംസ്ഥാനത്തെ സമ്പൂർണ്ണമായി മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ജില്ലാതല സമിതി യോഗത്തിന് ശേഷം…

'മാലിന്യമുക്തം നവകേരളം' ക്യാമ്പയ്‌ന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്രീയ മാലിന്യ സംസ്‌കരണ മെഗാ ഡ്രൈവില്‍ കളക്ട്രേറ്റിലെ ഇലക്ട്രോണിക്ക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ക്‌ളീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെ ശേഖരിച്ചു. വര്‍ഷങ്ങളായി കെട്ടിക്കിടന്നിരുന്ന മൂന്ന് ലോഡ്…

'മാലിന്യമുക്തം നവകേരളം' ക്യാമ്പയ്‌ന്റെ ഭാഗമായി ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും ചേര്‍ന്ന് അനിമേഷന്‍ വീഡിയോ തയ്യാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു. ശുചിത്വം, മാലിന്യസംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട് പരമാവധി 5 മിനുട്ട് ദൈര്‍ഘ്യമുള്ള അനിമേഷന്‍…

ശുചിത്വ പ്രവർത്തനങ്ങളിൽ ജില്ലയുടെ അഭിമാനമായിമാറിയ ബത്തേരി നഗരത്തിൻ്റെ സൗന്ദര്യം ആസ്വദിച്ച് മന്ത്രി എം.ബി രാജേഷ്. ബത്തേരിയിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ പങ്കെടുത്ത് മടങ്ങുമ്പോളാണ് ശുചിത്വ നഗരിയുടെ സൗന്ദര്യം ആസ്വദിക്കാൻ മന്ത്രി സമയം കണ്ടെത്തിയത്.…

മാലിന്യ മുക്ത കേരളം സാധ്യമാക്കുന്നനായി ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു. ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ മണ്ഡലതല ശുചിത്വ പ്രഖ്യാപനത്തിന്റെ പ്രാഥമിക ഘട്ടം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് കെ എം സച്ചിൻദേവ് എം എൽ…

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി #IamTheChange എന്ന ഹാഷ്ടാഗില്‍ കേരള ഖരമാലിന്യ പദ്ധതി ഡി.പി.എം.യു ഓഫീസ് കെട്ടിടത്തില്‍ ബയോഡൈജസ്റ്റര്‍ പോട്ട് സ്ഥാപിച്ചു. കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ബി.എസ്.എന്‍.എല്‍, ഗെയില്‍ ഇന്ത്യ, കെ.എസ്.ഡബ്ല്യു.എം.പി എന്നീ ഓഫീസുകളിലെ…

മാലിന്യ സംസ്‌കരണ മേഖലയെക്കുറിച്ചു ശരിയായ സാമൂഹ്യബോധത്തിന്റെ അഭാവമുണ്ടെന്നും മാലിന്യ സംസ്‌ക്കരണ പദ്ധതികളിൽ പൊതുപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ- ഓർഡിനേറ്റർ ഡോ. ടി. എൻ. സീമ അഭിപ്രായപ്പെട്ടു. എന്റെ കേരളം പ്രദർശന…

അഴുക്കിൽനിന്ന് അഴകിലേക്ക് എന്ന കാമ്പയിനോടെ ജൈവ മാലിന്യസംസ്‌ക്കരണ മേഖലയിൽ പുത്തൻ ആശയങ്ങൾ നൽകുകയാണ് മഹാത്മാഗാന്ധി സർവകലാശാല വിദ്യാർത്ഥികൾ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന…

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ചിറ്റൂര്‍, ഷൊര്‍ണൂര്‍ നഗരസഭകളില്‍ പ്രദര്‍ശനം നടന്നു. ജൂണ്‍ അഞ്ചിന് നഗരസഭയെ മാലിന്യമുക്ത പ്രദേശമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികള്‍…

മെയ്, ജൂൺ മാസങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാർഡുകളിൽ ഏറ്റവും കൂടുതൽ യൂസർ ഫീ ശേഖരിക്കുന്ന വാർഡുകൾക്ക് കളക്ടേഴ്സ് അവാർഡ് നൽകാൻ തീരുമാനിച്ചു. ജില്ലാ ആസൂത്രണ സമിതി ചെയർമാൻ പി കെ ഡേവിസ് മാസ്റ്ററിൻ്റെ അദ്ധ്യക്ഷതയിൽ…