ചിറ്റൂര്‍ മണ്ഡലത്തിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ പുരോഗതി അവലോകന യോഗം നാളെ (ഓഗസ്റ്റ് 27) ഉച്ചയ്ക്ക് മൂന്നിന് ചിറ്റൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടക്കുമെന്ന് ഹരിതകേരളം മിഷന്‍…
ഉറവിട മാലിന്യ സംസ്‌ക്കരണം ലക്ഷ്യമിട്ട് കൊണ്ടോട്ടി നഗരസഭ ആവിഷ്‌ക്കരിച്ച സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണ പദ്ധതിയ്ക്ക് തുടക്കമായി. കായിക, വഖഫ്, ഹജ്ജ്, റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പദ്ധതി നാടിനു സമര്‍പ്പിച്ചു. മാലിന്യ നിര്‍മാര്‍ജനത്തില്‍…
കാസർഗോഡ്: മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ശുചികരണയഞ്ജത്തില്‍ ഏറ്റവും കൂടുതല്‍ അജൈവ മാലിന്യം നീക്കം ചെയ്ത് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ജില്ലയില്‍ ഒന്നാമതായി. അജൈവമാലിന്യം നീക്കം ചെയ്യുന്നതില്‍ റക്കോഡ് നേട്ടമാണിത്.…
ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് വിലയിരുത്താനും മനസ്സിലാക്കാനും പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും ഉതകുന്നവിധം ഓൺലൈൻ പ്ലാറ്റ്ഫോം ശുചിത്വമിഷൻ, ഹരിതകേരള മിഷനുകളുടെ സംയുക്ത സംരംഭമായി നിലവിൽ വരുന്നു. ഇതിലൂടെ തദ്ദേശ…
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടാവുന്ന മാലിന്യങ്ങളുടെ ഉറവിടവും അളവും ഇനവും മനസിലാക്കി, ഉറവിടമാലിന്യ നിർമ്മാർജ്ജനം പ്രോത്സാഹിപ്പിച്ചും മറ്റ് അനുയോജ്യമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ശാസ്ത്രീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ രീതിയിൽ മാലിന്യസംസ്‌കരണം നടത്താനുമാണ്…
പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ഒന്നാം ഘട്ടം പഞ്ചായത്തില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ 50 കളക്ഷന്‍ സെന്ററുകളില്‍ നിന്നാണ് പഞ്ചായത്ത് ക്രമീകരിച്ച വാഹനത്തിന്റെ സെന്ററില്‍ നേരിട്ട്…
കൊല്ലം: നഗരമാലിന്യം യഥാസമയം നീക്കി ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിലും നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍…
തൃശ്ശൂര്‍: പഞ്ചായത്ത് തലത്തിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച് യോഗം ചേർന്നു. അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ ജില്ലാ ശുചിത്വമിഷൻ സംഘടിപ്പിച്ച യോഗം ജില്ലാ കലക്ടർ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്…