സ്ഥാപനമാലിന്യ സംസ്‌കരണത്തില്‍ മാതൃകാപരമായ ചുവടുവയ്പുമായി കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും മാലിന്യ പരിപാലന കേന്ദ്രങ്ങള്‍ നിര്‍മിച്ചാണ് കയ്യൂര്‍ ചീമേനി പഞ്ചായത്ത് സംസ്ഥാനത്തിനു തന്നെ മാതൃകയാകുന്നത്. ഗ്രാമ പഞ്ചായത്ത് കാര്യാലയം,…

ആലപ്പുഴ: മാലിന്യ സംസ്കരണം വെല്ലുവിളിയാകുന്ന സാഹചര്യം കണക്കിലെടുത്ത് സ്ഥാപന തലത്തിൽ മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ നിര്‍ദേശിച്ചു. ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ…

തിരുവനന്തപുരം: തദ്ദേശ സ്ഥാപന തലത്തില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് 'സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം' നടപ്പിലാക്കുന്നു. ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍ എന്നിവര്‍ ചേര്‍ന്നാണ് മൊബൈല്‍ ആപ് മുഖേനയുള്ള മോണിറ്ററിംഗ് സംവിധാനം നടപ്പാക്കുന്നത്. കെല്‍ട്രോണിന്റെ…

സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലും ശുചിത്വ ബോധമുണ്ടായാൽ മാലിന്യ നിർമാർജ്ജനത്തിന് ശാശ്വതമായ പരിഹാരമുണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ബിനുമോൾ അഭിപ്രായപെട്ടു. നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഒന്ന് മുതൽ സംഘടിപ്പിച്ച ശുചിത്വ…

മാലിന്യനിർമ്മാർജ്ജനം ലക്ഷ്യമിട്ട് നെഹ്‌റു യുവ കേന്ദ്രയും നാഷണൽ സർവീസ് സ്കീമും സംയുക്തമായി  ”ശുചിത്വഭാരതം- മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം” എന്ന പേരിൽ അഴീക്കോട് മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക മ്യൂസിയത്തിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ  എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച്…

ഭാരതപ്പുഴ മാലിന്യ വിമുക്തമാക്കുന്നതിനും പുഴയുടെ സുഗമമായ ഒഴുക്ക് പുനസ്ഥാപിക്കുന്നതിനുമായി 'ഭാരതപ്പുഴ മാലിന്യ നിർമ്മാർജനം' പദ്ധതിയുടെ ആദ്യ ഘട്ടത്തിന് പട്ടാമ്പിയിൽ തുടക്കമായി. ഭാരതപ്പുഴയുടെ സൗന്ദര്യവൽക്കരണത്തിന്റെയും പട്ടാമ്പിയിൽ പാർക്ക് നിർമ്മാണ പ്രവർത്തിയുടെയും മുന്നോടിയായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ…

കൊച്ചി കോർപറേഷൻ പരിധിയിലെ തോടുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി പ്രത്യേക ദൗത്യ സേന രൂപീകരിക്കാൻ തീരുമാനം. സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം. പോലീസ്, ഇറിഗേഷൻ വകുപ്പ് , മലിനീകരണ…

ആലപ്പുഴ: ശുചിത്വ- മാലിന്യ സംസ്‌ക്കരണ മേഖലയില്‍ ഹരിതകേരളം മിഷന്റേയും ശുചിത്വ മിഷന്റേയും നേതൃത്വത്തില്‍ സംസ്ഥാനത്തിന് വലിയ മുന്നേറ്റം കൈവരിക്കാനായെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഈ കുതിപ്പിന് കരുത്ത്…

പാലക്കാട്‌: ശാസ്ത്രീയമായ ആസൂത്രണത്തിലൂടെ വീടുകളിലെ മാലിന്യവും പരിസരങ്ങളിലെ പാഴ്‌ച്ചെടികളും വരുമാനമാര്‍ഗമാക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് കുലുക്കപ്പാറയില്‍ നിര്‍മ്മിച്ച ക്ലീന്‍ കൊഴിഞ്ഞാമ്പാറ ജൈവവള നിര്‍മ്മാണ യൂണിറ്റിന്റെ സ്വിച്ച് ഓണ്‍…

പാലക്കാട്: മാലിന്യങ്ങള്‍ക്ക് ഭാവിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പരിഗണിച്ചുള്ള ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൃത്യമായി ആസൂത്രണം ചെയ്യണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ മാലിന്യ…