സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും തൊഴിലുറപ്പ് പദ്ധതിയിലെ പ്രവര്‍ത്തന മികവിനുള്ള മഹാത്മാ പുരസ്‌കാരം നേടി മുന്നേറുകയാണ് നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ വര്‍ഷം പഞ്ചായത്തിലെ 500 തൊഴിലുറപ്പ് തൊഴിലാളികളില്‍ 305 പേര്‍ക്ക് 100 ദിവസം തൊഴില്‍…

കുട്ടികള്‍ക്ക് മാലിന്യ സംസ്‌കരണ വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കൃഷ്ണപുരം എച്ച്.എച്ച്.വൈ.എസ്. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി പഠന ക്യാമ്പും എക്‌സിബിഷനും നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ഷാനി കുരുമ്പോലില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്‍റെയും ഹരിത…

ആവിഷ്‌കരിച്ച പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും പൊതുജനങ്ങള്‍ക്ക് കൃത്യമായി സേവനങ്ങള്‍ ലഭ്യമാക്കുകയുമാണ് ചെറുകോല്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ വര്‍ഷം ആവിഷ്‌കരിച്ച പദ്ധതികളില്‍ 95 ശതമാനവും പൂര്‍ത്തീകരിച്ചു. 96 ശതമാനം നികുതി പിരിച്ചു. ഓണ്‍ലൈന്‍ സംവിധാനങ്ങളും ഡിജിറ്റല്‍ പേയ്‌മെന്റും…

ആലപ്പുഴ: നാടിനെ മാലിന്യ മുക്തമാക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമായി കണ്ട് പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ നിര്‍ദേശിച്ചു. ക്ലീന്‍ മാവേലിക്കര പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ സംഘടിപ്പിച്ച സംവാദ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

കാഞ്ഞങ്ങാട് നഗരസഭയിലെ വീടുകളിലേക്ക് കിച്ചന്‍ ബിന്നുകള്‍ വിതരണം ചെയ്തു. ജൈവ മാലിന്യ നിക്ഷേപം അവസാനിപ്പിക്കാന്‍ നഗരസഭ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് നടപടി. ആദ്യഘട്ടത്തില്‍ ബോധവത്കരണം നടത്തും. ആവശ്യമെങ്കില്‍ തുടര്‍ന്ന് വീടുകളില്‍ കിച്ചന്‍ ബിന്‍ എന്ന നിര്‍ബന്ധിത…

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കെല്‍ട്രോണുമായി ചേര്‍ന്ന് ഹരിതകേരളം മിഷനും ശുചിത്വമിഷനും വികസിപ്പിച്ചെടുത്ത ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ്…

ഉറവിട മാലിന്യ സംസ്‌കരണ രംഗത്ത് പുതുമാതൃക തീര്‍ത്ത് കിനാനൂര്‍ - കരിന്തളം ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ 2720 കുടുംബങ്ങള്‍ക്കും 100 സ്ഥാപനങ്ങള്‍ക്കും ബയോ വേസ്‌ററ് ബിന്‍ നല്‍കിയാണ് പഞ്ചായത്ത് മാതൃക സൃക്ഷ്ടിച്ചിരിക്കുന്നത്. 2021 -…

സംസ്ഥാനത്തെ മാലിന്യ പരിപാലന പ്രവർത്തനങ്ങളുടെ കൃത്യതയും കാര്യക്ഷ്യമതയും ഉറപ്പാക്കുന്നതിനും മാലിന്യോത്പാദനം സംസ്‌കരണം തുടങ്ങിയവ സംബന്ധിച്ച സ്ഥിതി വിവരം ദൈനംദിനം വിലയിരുത്താവുന്നതുമായ മൊബൈൽ ആപ്ലിക്കേഷൻ തയാറായി. കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ ശുചിത്വമിഷനും ഹരിതകേരളം മിഷനും ചേർന്നാണ്…

കാര്‍ഷിക മേഖലയില്‍ നിരവധി മാതൃകാ പദ്ധതികള്‍ നടപ്പാക്കിയ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ തരിശുരഹിത ഗ്രാമമാകാന്‍ ഒരുങ്ങുന്നു. തരിശുഭൂമികളുടെ പട്ടിക തയ്യാറാക്കി ഉടമസ്ഥരില്‍നിന്നും ഇവ പാട്ടത്തിനെടുത്ത് കൃഷി നടത്താനാണ് ഉദ്ദേശിക്കുന്നത്. പഞ്ചായത്തില്‍ നടന്നുവരുന്ന വികസന, ക്ഷേമ…

തുമ്പൂര്‍മുഴി മാലിന്യ സംസ്‌കരണ പദ്ധതിയുടെ മാതൃകയില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നിര്‍മ്മിച്ച മാലിന്യ സംസ്‌കരണ യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ജി. ലാല്‍കൃഷ്ണന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ്…