*നിയമലംഘനങ്ങൾ കണ്ടെത്താൻ ജില്ലാതല സ്‌ക്വാഡുകൾ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പ്രത്യേക ജില്ലാ തല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.…
മാലിന്യ സംസ്‌കരണ രംഗത്ത് പുതിയ ചുവടുവയ്പുമായി എടവണ്ണ പഞ്ചായത്ത്. പഞ്ചായത്തിലെ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഹരിത മിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനം തുടങ്ങി. മലപ്പുറം ജില്ലയില്‍ 14 പഞ്ചായത്തുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്.…
തൃശ്ശൂർ ജില്ലയിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി ജലാശയങ്ങളെ മലിനമാക്കുന്നത് തടയുന്നതിനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിനുമായി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ചവർക്ക് പിഴയിട്ടു. 94 ടീമുകളായി തിരിഞ്ഞ് 112…
സ്വച്ഛ് ഭാരത് മിഷന്റെ മാലിന്യ മുക്ത നഗരം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കുന്നംകുളം നഗരസഭയില്‍ സ്വച്ഛ് അമൃത് മഹോത്സവവും സ്വച്ഛത ലീഗ് റാലിയും സംഘടിപ്പിച്ചു. നഗരസഭ അങ്കണത്തില്‍ നിന്നാരംഭിച്ച റാലിയുടെ ഫ്ലാഗ് ഓഫ്…
ശുചിത്വ മാലിന്യ സംസ്‌ക്കരണ പദ്ധതിയുടെ ഭാഗമായി മുട്ടുങ്ങല്‍ സൗത്ത് യു.പി സ്‌കൂളില്‍ കലക്ടേഴ്സ് ബിന്‍ സ്ഥാപിച്ചു. ചോറോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ബിന്‍ സ്ഥാപിച്ചത്. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ സ്‌കൂള്‍ ലീഡര്‍ നജാ…
പദവി ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭ സംസ്ഥാനത്തെ ആദ്യത്തെ ഒ.ഡി.എഫ് പ്ലസ് പ്ലസ് പദവി നേട്ടത്തില്‍ കല്‍പ്പറ്റ നഗരസഭ. ഖരദ്രവ മാലിന്യ സംസ്‌ക്കരണത്തിലുളള മികച്ച പ്രവര്‍ത്തനങ്ങളാണ് നഗരസഭയെ നേട്ടത്തിന് അര്‍ഹമാക്കിയത്. ഒ.ഡി.എഫ് പ്ലസ് പ്ലസ്…
ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് ഉപകാരപ്രദമായ മറ്റു ചില വസ്തുക്കൾ ഉണ്ടാക്കിയാലോ! അതിശയിക്കാനൊന്നുമില്ല, വടകര നഗരസഭയുടെ ഗ്രീൻ ടെക്നോളജി സെന്ററിൽ വന്നാൽ ഇത് നേരിൽ കാണാം. പഴയ ഫ്രിഡ്ജുകൾ പ്രസംഗപീഠമായും സോഫാ സെറ്റുമൊക്കെയായി മാറുകയാണ്. ഫ്രിഡ്ജ്…
കളക്ട്രേറ്റിലെ ജൈവ അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന്റെ ഭാഗമായി ഹരിത കര്‍മ്മ സേനയക്ക് യൂസര്‍ ഫീ നല്‍കി. കളക്ട്രേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ എ.ഗീത ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് യൂസര്‍ ഫീ…
ഖര-ദ്രവ്യ മാലിന്യ സംസ്‌ക്കരണം ഓരോ പ്രദേശത്തിന്റെയും സുസ്ഥിര വികസനത്തിന് അനിവാര്യ ഘടകമാണെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢി. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം…
ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് വിമുക്ത ആമ്പല്ലൂര്‍ പദ്ധതി മുന്നേറുന്നു. അജൈവ മാലിന്യങ്ങള്‍ നീക്കി സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,30,000 രൂപയാണ് അജൈവമാലിന്യ…