മെയ്, ജൂൺ മാസങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാർഡുകളിൽ ഏറ്റവും കൂടുതൽ യൂസർ ഫീ ശേഖരിക്കുന്ന വാർഡുകൾക്ക് കളക്ടേഴ്സ് അവാർഡ് നൽകാൻ തീരുമാനിച്ചു. ജില്ലാ ആസൂത്രണ സമിതി ചെയർമാൻ പി കെ ഡേവിസ് മാസ്റ്ററിൻ്റെ അദ്ധ്യക്ഷതയിൽ…
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഒരുക്കിയ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എംസിഎഫ്) കെട്ടിടത്തിന്റെ ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു. അജൈവമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ശാശ്വത പരിഹാരമായി ശുചിത്വമിഷന്റെ സഹായത്തോടെ ആരംഭിച്ച…
ചേലക്കര ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തികവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഉറവിട മാലിന്യ സംസ്കരണത്തിന് വേണ്ടി ബയോബിൻ വിതരണം ചെയ്തു. ആദ്യഘട്ടം എന്ന നിലയിൽ 266 കുടുംബങ്ങൾക്ക് നൽകാനാവും. ആകെ തുകയുടെ 10 ശതമാനം മാത്രം ഗുണഭോക്താവ്…
ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് തുംബൂര്‍മുഴി എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ച് മണ്ണാര്‍ക്കാട് നഗരസഭ. കുന്തിപ്പുഴയുടെ തീരത്ത് സ്ഥാപിച്ചിട്ടുള്ള കമ്പോസ്റ്റ് യൂണിറ്റ് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്ഘാടനം…
ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനായുള്ള ഊർജിത നടപടികൾ സംസ്ഥാന സർക്കാർ നടപ്പാക്കിവരികയാണെന്നും പട്ടണങ്ങളിലെ മാലിന്യ സംസ്‌കരണത്തിനുള്ള കേന്ദ്രങ്ങൾ പട്ടണങ്ങൾക്കുള്ളിൽത്തന്നെയാണു വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ന്റെ പുതിയ…
മാലിന്യത്തിനെതിരെ ഗോളടിച്ച് വ്യത്യസ്തമായ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ച് കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍. മാലിന്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ് ഗോള്‍…
മാലിന്യമുക്തകേരളം ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപന മേധാവിമാരുടെ യോഗം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഓഫീസ് തലത്തില്‍ ഉറവിട…
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കേരളാ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് വയനാടിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി നഗരസഭകകളില്‍ ഖരമാലിന്യ പരിപാലനത്തിന് സമഗ്രമായ രൂപരേഖ തയ്യാറാക്കുന്നതിനായി സ്റ്റെയ്ക്ക് ഹോള്‍ഡര്‍ കണ്‍സള്‍ട്ടേഷന്‍ യോഗം ചേര്‍ന്നു.…
വാണിമേല്‍ ഗ്രാമ പഞ്ചായത്തിൽ ക്ലീൻ വാണിമേൽ ജനകീയ ക്യാമ്പയിന്‍റെ ഭാഗമായി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ മാലിന്യമുക്ത പഞ്ചായത്താക്കി മാറ്റാനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന…
വൃത്തിയുടെ നഗരമായ സുല്‍ത്താന്‍ ബത്തേരിക്ക് ഒരു മുന്നേറ്റം കൂടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് മുളയില്‍ നെയ്തെടുത്ത പച്ചനിറത്തിലുള്ള പ്രകൃതി സൗഹൃദ വെയിസ്റ്റ് ബിന്‍ സ്ഥാപിച്ച് മാതൃകയായിരിക്കുകയാണ് സുല്‍ത്താന്‍ ബത്തേരി നഗരസഭ.…
