ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്കാണെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സർക്കാരിന്റെ രണ്ടാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച വഴിയോര വിശ്രമ…
വീടുകളിലെ അജൈവമാലിന്യ ശേഖരണം സമയബന്ധിതമായി നടത്തുന്നതിനായി "ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് " ക്യൂ ആർ കോഡ് വീടുകളിൽ പതിപ്പിച്ച് ചെങ്ങോട്ടുകാവ് പഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ വീടുകളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിച്ചാണ് ആപ്പിന്റെ പ്രവർത്തനം. ക്യു…
മാലിന്യ സംസ്‌കരണം: ജില്ലാതല കോര്‍ കമ്മിറ്റി യോഗം ജില്ലയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്ന പൊതു ഇടങ്ങള്‍ കണ്ടെത്തി ശുചീകരിച്ച് പിന്നീട് മാലിന്യങ്ങള്‍ തള്ളാന്‍ അനുവദിക്കാത്ത രീതിയിലുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ.…
നഗരസഭാതല അവലോകനയോഗം ചേർന്നു മാലിന്യ സംസ്കരണ സംവിധാനം കർശനമാക്കുന്നതിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിശോധനകളിൽ 54 ലക്ഷം രൂപ പിഴ ഈടാക്കി. കോർപ്പറേഷൻ പരിധിയിലെ വീടുകൾ സ്ഥാപനങ്ങൾ പൊതു ഇടങ്ങൾ…
നഗരസഭാതല അവലോകനയോഗം ചേർന്നു ജില്ലയിൽ മാലിന്യ സംസ്കരണ സംവിധാനം കർശനമാക്കുന്നതിന്റെ ഭാഗമായി ബ്രഹ്മപുരത്തേക്ക് കൊച്ചി കോർപ്പറേഷൻ ഒഴികെയുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ജൈവ മാലിന്യങ്ങൾ ഏപ്രിൽ 30 വരെ മാത്രം അനുവദിക്കാൻ തീരുമാനം.…
സംസ്ഥാന സർക്കാറിന്റെ വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ്റെ ഭാഗമായുള്ള മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് കൊയിലാണ്ടി നഗരസഭയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി കൊയിലാണ്ടി ബസ് സ്റ്റാൻഡിനടുത്ത ഫ്ലൈ ഓവറിന് താഴെയുളള ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.…
പരിശോധന ഊർജിതമാക്കി ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തിരുവനന്തപുരത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രംഗത്ത്. വിവിധ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 21 പേർക്കെതിരെ നിയമ…
ഖരമാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ വീട്ടില്‍ തന്നെ സംസ്‌കരിക്കുന്നതിന്റെ ഭാഗമായുള്ള ബയോ ബിന്‍ വിതരണം കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ വിതരണോത്ഘാടനം നിര്‍വഹിച്ചു. 2022 - 2023 വാര്‍ഷിക…
നാദാപുരം ഗ്രാമപഞ്ചായത്തിൽ ആരോഗ്യജാഗ്രത 2023ന്‌റെ ഭാഗമായി കുടുംബശ്രീ വാർഡ്തല എ ഡി എസ് അംഗങ്ങൾക്ക് പരിശീലനം നൽകി. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഫീൽഡ്തല പരിശോധന നടത്തി മാലിന്യ നിർമാർജന സംവിധാനം പരിശോധിക്കുന്നതിന് വേണ്ടിയാണ്…
ബ്രഹ്മപുരം തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശുചിത്വ മാലിന്യ സംസ്കരണ കർമ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലയിലെ 13 നഗരസഭകളിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു. തീപിടുത്തം ഉണ്ടായതിനെ തുടർന്ന് മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും…