ശുചിത്വമിഷൻ്റെ നേതൃത്വത്തിൽ പ്രദർശന വിപണന മേളകൾ സംഘടിപ്പിക്കും ബ്രഹ്മപുരം തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ എറണാകുളം ജില്ലക്കായി തയ്യാറാക്കിയ ശുചിത്വ മാലിന്യ സംസ്കരണ കർമ പദ്ധതി അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി…

മൂടാടി ഗ്രാമപഞ്ചായത്തിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നൈറ്റ് സ്ക്വാഡ്‌ പ്രവർത്തനമാരംഭിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റ ഭാഗമായാണ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തത്തോടെ നൈറ്റ് സ്‌ക്വാഡ് പ്രവർത്തനം ആരംഭിച്ചത്…

പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തും, കുടുംബശ്രീയും സംയുക്തമായി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സീറോ വെയ്സ്റ്റ്  ഡേ ആചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്…

നാദാപുരം ഗ്രാമ പഞ്ചായത്തിൽ ആരോഗ്യജാഗ്രത 2023 ൻ്റെ ഭാഗമായി 'മനുഷ്യ ഡ്രോണുകൾ വീടുകളിലേക്ക്' എന്ന പദ്ധതിക്ക് തുടക്കമായി. വീടുകളിൽ സന്ദർശനം നടത്തി മാലിന്യ സംസ്കരണ സംവിധാനങ്ങൾ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള പദ്ധതിക്കാണ് ആരംഭം കുറിച്ചത്. നാദാപുരം…

കലക്ടറേറ്റിലെ ഓഫീസുകളിലെ മാലിന്യ പരിപാലനം ശാസ്ത്രീയവും കൂടുതല്‍ കാര്യക്ഷമവുമാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു. ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ അടിയന്തര ഇടപെടലുകള്‍ സംബന്ധിച്ച്  കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിർദേശം.…

മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ ജില്ലയില്‍ 46 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് പിടികൂടി. കടമ്പഴിപ്പുറം പഞ്ചായത്തിലെ പത്തോളം കടകളിലും പൊതുഇടങ്ങളിലും നടത്തിയ…

മാലിന്യ സംസ്‌കരണ പരാതികള്‍  8547736068 ലും enfosquadpalakkad@gmail.com ലും അറിയിക്കാം മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധന ജില്ലയില്‍ ശക്തം. മണ്ണാര്‍ക്കാട് നഗരസഭയിലെ തോരാപുരത്ത് മലിനജലവും കക്കൂസ്…

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഉത്തരവ് കർശനമായി നടപ്പിലാക്കാൻ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് വില്യാപ്പള്ളി പഞ്ചായത്ത് യോഗം ചേർന്നു. ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പരിധിയിൽ സമയബന്ധിതമായി പൂർത്തീകരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും…

മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസിലാക്കാൻ കാനത്തിൽ ജമീല എം.എൽ.എ മൂടാടിയിലെ എം.സി.എഫ് സന്ദർശിച്ചു. മാലിന്യ നിർമാർജന കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് എം.എൽ.എ പറഞ്ഞു. ഹരിത കർമ്മ സേനാംഗങ്ങളുടെ…

ഏറണാകുളം ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു മാലിന്യസംസ്കരണത്തിന്റെ ഭാഗമായി സർക്കാർ ആവിഷ്കരിച്ച കർമ്മപദ്ധതി പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്ക ണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്‌. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ജില്ലാ…