ജെെവ മാലിന്യ സംസ്ക്കരണത്തിന് ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിയുമായി നൊച്ചാട് ഗ്രാമപഞ്ചായത്ത്. റിംഗ് കമ്പോസ്റ്റുകൾ വിതരണം ചെയ്ത് ജൈവ മാലിന്യങ്ങളെ വീടുകളില്‍ തന്നെ സംസ്‌ക്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അപേക്ഷ സമർപ്പിച്ചവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക്…
മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ തടയുന്നതിനായി ജില്ലയില്‍ രൂപികരിച്ച എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം തുടങ്ങി. വയനാട് വൈത്തിരി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപന ങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളടക്കം പിടി ച്ചെടുത്തു.…
കോട്ടയം നഗരസഭയുടെ വടവാതൂരിലുള്ള ഡമ്പിംഗ് യാർഡിൽനിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചു. എം.സി.കെ കുട്ടി എൻജിനീയറിംഗ് പ്രൊജക്ട് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിലാണ് മാലിന്യം നീക്കം ചെയ്യുന്നത്. രണ്ട് ദിവസം മുൻപ് ട്രയൽ റൺ…
ജില്ലയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാന്‍ പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെ രൂപീകരിച്ചു. ജില്ലയെ രണ്ട് മേഖലകളായി തിരിച്ചാണ് സ്‌ക്വാഡുകള്‍ രൂപീകരിച്ചത്. ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, അനധികൃതമായി…
വലിച്ചെറിയൽ മുക്തകേരളം ക്യാമ്പയിന്റെ ഭാഗമായി തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ പടമുകൾ കമ്പിവേലിക്കകം കോളനി പ്രദേശത്തെ മാലിന്യം നവകേരളം കർമ്മപദ്ധതി ടീമംഗങ്ങൾ നീക്കം ചെയ്തു. ഹരിത കർമ്മ സേന അംഗങ്ങൾക്കും, തൊഴിലുറപ്പ് തൊഴിലാളികൾക്കും, തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും ഐക്യദാർഢ്യം…
മാലിന്യം വലിച്ചെറിയുന്നതിനെതിരെ നവകേരള മിഷന്റെയും മയക്കുമരുന്നിനെതിരെ എക്‌സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ വിപുലമായ ക്യാമ്പയിൻ നടക്കുമെന്ന് തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. വലിച്ചെറിയൽ മുക്ത ക്യാമ്പയിന്റെ…
*നിർമാണത്തിലിരിക്കുന്ന 10 പ്ലാന്റുകൾ മെയ് 31 നകം പൂർത്തിയാക്കും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രണ്ട് മാലിന്യ സംസ്‌കരണ പ്ലാന്റുകൾ വീതം സ്ഥാപിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ…
കുറിച്ചി ഗ്രാമപഞ്ചായത്ത് മോസ്‌കോ വാർഡിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുന്നതിലും യൂസർ ഫീസ് പിരിക്കുന്നതിലും 100 ശതമാനം നേട്ടം കൈവരിച്ച ഹരിതകർമസേനാംഗങ്ങൾക്ക് ആദരം. കുറിച്ചി ഗ്രാമപഞ്ചായത്തിൽ നടന്ന അനുമോദനയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം…
ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ മൂന്നു മാലിന്യ സംസ്‌കരണ ഇന്‍സിനേറ്ററുകളിലേക്ക് ഈ സീസണില്‍ ഇതുവരെ എത്തിയത് 1250 ലോഡ് മാലിന്യം. സീസണിന്റെ തുടക്കംമുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൂന്നു യൂണിറ്റ് ഇന്‍സിനേറ്ററുകളാണ് ശബരിമലയിലെ അഭൂതപൂര്‍വമായ ഭക്തജനത്തിരക്കിന്റെ…
വടകര നഗരസഭ ഹരിയാലി ഹരിതകർമ്മസേന സംഗമം നടത്തി. പരിപാടി നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.കെ. വനജ അധ്യക്ഷത വഹിച്ചു. ശുചിത്വ മാലിന്യ പരിപാലനം, വടകര മാതൃക, വടകര…