മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാന്‍ ആരാമഭംഗി ഒരുക്കി പഞ്ചായത്ത്. ചാത്തന്നൂര്‍ ശ്രീനാരായണ കോളേജ് ബസ്സ്റ്റാന്‍ഡിന് സമീപം കാടുമൂടികിടന്ന പ്രദേശത്ത് സ്‌നേഹാരാമം ഒരുക്കുകയാണ് ചിറക്കര ഗ്രാമപഞ്ചായത്ത്. കെ പി ഗോപാലന്‍ ഗ്രന്ഥശാലയുടെ  സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. ചാത്തന്നൂര്‍ എസ് എന്‍…

കോട്ടായി ഗ്രാമപഞ്ചായത്തിലെ ഹരിതമിത്ര സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം ക്യൂ.ആര്‍ കോഡ് പതിപ്പിക്കലും വിവരശേഖരണവും ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ അജൈവ പാഴ് വസ്തുക്കളുടെ ശേഖരണവും സംസ്‌കരണവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നിരീക്ഷിക്കുന്നതിന്റെ…

യൂസർഫീ നൽകുന്നതിൽ വീഴ്ചവരുത്തിയാൽ കൂടുതൽ പിഴ എല്ലാ വാർഡുകളിലും മിനി എംസിഎഫുകൾ സ്ഥാപിക്കണം നൂറിലധികം ആളുകൾ ഒത്തുചേരുന്ന പരിപാടികൾ മുൻകൂട്ടി അറിയിക്കണം മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും തദ്ദേശ…

തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും കെല്‍ട്രോണിന്റെയും ആഭിമുഖ്യത്തില്‍ ഹരിത മിത്രം ആപ്ലിക്കേഷന്‍, സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി, ഒ.ഡി.എഫ്.പ്ലസ് എന്നിവയെക്കുറിച്ച് പരിശീലനവും സ്വച്ഛത ഹി സേവ റിസോഴ്സ് പേഴ്സന്മാര്‍ക്കുള്ള സാക്ഷ്യപത്രവിതരണവും നടന്നു. പരിശീലനം…

പാലക്കാട് നഗരസഭ പരിധിയിലുള്ള പേഴുങ്കര പാലത്തിന് സമീപം സ്ഥിരമായി പൊതുജനങ്ങള്‍ ഒളിഞ്ഞും മറഞ്ഞും മാലിന്യ നിക്ഷേപം നടത്തുന്ന ഇടമാണ്. പലതവണ അധികൃതരുടെ മുന്നറിയിപ്പുണ്ടായിട്ടും മാലിന്യ നിക്ഷേപം ഇവിടെ പതിവാകുന്ന സാഹചര്യത്തില്‍ ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച്…

മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ മിഷന്റെ ആദരം ഏറ്റുവാങ്ങി ഒരുമനയൂര്‍ ഗ്രാമ പഞ്ചായത്ത്. ഏറ്റവും കൂടുതല്‍ വാര്‍ഡുകളില്‍ നൂറ് ശതമാനം യൂസര്‍ ഫീ കളക്ഷന്‍…

മാലിന്യ സംസ്‌കരണത്തില്‍ മലയാളികള്‍ ഇനിയും ബോധവാന്മാരാകണം: മന്ത്രി കെ. രാജന്‍ കേരളത്തെ ഹരിതാഭമാക്കി മാറ്റുന്ന വിവിധങ്ങളായ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. മാലിന്യ സംസ്‌കരണം കുറ്റമറ്റതാക്കാന്‍ മലയാളികള്‍ ഇനിയും ബോധമാന്മാരാകണമെന്ന് റവന്യൂ ഭവന നിര്‍മ്മാണ…

മരട് നഗരസഭയുടെ നിലവിലുള്ള ഖരമാലിന്യ പരിപാലന പ്രവർത്തനങ്ങളിലുള്ള പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിനും, മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി ദീർഘകാല സമഗ്ര ഖര മാലിന്യ രൂപ രേഖ തയ്യാറാക്കുന്നു. സർക്കാർ നിർദേശപ്രകാരം കേരള ഖര…