സംസ്‌കാരമുള്ള ഒരു ജനതയ്ക്ക് ചേര്‍ന്നതല്ല മാലിന്യം വലിച്ചെറിയുന്നതെന്നും മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കൊല്ലം കോര്‍പ്പറേഷനിലെ മാലിന്യമുക്ത നവകേരളം നടപടികള്‍ ഊര്‍ജിതമാക്കാന്‍ മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. മാലിന്യമുക്ത ലക്ഷ്യം കൈവരിക്കാന്‍ കൂട്ടായ ശ്രമം അനിവാര്യമാണെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. വീടുകളിലെ…

മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് മൂന്നിന് കോര്‍പ്പറേഷന്‍ ഹാളില്‍ യോഗം ചേരും. തദ്ദേശസ്വയംഭരണ സ്ഥാപന ജോയിന്റ് ഡയറക്ടര്‍, ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, കോര്‍പ്പറേഷന്‍ പ്രതിനിധികള്‍, സെക്രട്ടറി,…

കൊച്ചി നഗര പരിധിയിലെ വീടുകളിലെ സാനിറ്ററി, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. മാലിന്യ ശേഖരണ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ഡെപ്യൂട്ടി മേയര്‍ കെ.എ ആന്‍സിയാ നിര്‍വഹിച്ചു. കേരള എന്‍വയോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്…

കോട്ടയം: വെള്ളൂർ ഗ്രാമപഞ്ചായത്തിലെ തുമ്പൂർമുഴി മോഡൽ ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റ് സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്റെ ഫണ്ടിൽ നിന്നുള്ള 6.18 ലക്ഷം രൂപ ചെലവഴിച്ച് വെള്ളൂർ ബസ് സ്റ്റാൻഡിനോട്…

മാലിന്യ നിർമാർജ്ജനം ലക്ഷ്യമിട്ട് സ്കൂൾ വിദ്യാർത്ഥികളെ അണിനിരത്തി സ്വച്ഛതാ റൺ പരിപാടിയുമായി കാടുകുറ്റി ഗ്രാമപഞ്ചായത്ത്. ശുചിത്വത്തിൽ ഒന്നാമതായി ഓടിയെത്താം എന്ന സന്ദേശവുമായി സെൻ്റ്.ജോർജ് സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഉറവിടത്തിൽ തന്നെ മാലിന്യ…

മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് നടപ്പ് സാമ്പത്തിക വര്‍ഷം 37,36,150 രൂപ വകയിരുത്തി ഉറവിട മാലിന്യ സംസ്‌കരണം എന്ന ലക്ഷ്യത്തോടെ 1500 വീടുകളില്‍ റിംഗ് കമ്പോസ്റ്റ് വിതരണം നടത്തുന്നു. 250 രൂപ അടച്ച് ഗുണഭോക്താക്കള്‍ക്ക് ഈ…